0%

Chapter Title : ദീപ 4 [Jithu]

Author : Jithu Read All Parts 8.6K

8:30 ആവുന്നു . അവൾ ഡോർ തുറന്ന് അകത്തേക്ക് വന്നു . രാവിലെ എങ്ങനെ പോയോ അതുപോലെ തന്നെ തിരിച്ച് വന്നു .

ഞാൻ കരുതിയപോലെ തന്നെ അവളുടെ കണ്ണുകൾ പോയത് ഒഴിച്ച് വച്ചിരുന്ന ഗ്ലാസിലേക്ക് തന്നെ ആയിരുന്നു.

ദീപ: എന്താ ഇന്ന് പതിവില്ലാതെ കുപ്പി ആയിട്ട് .

അരുൺ: അതൊന്നും ഇല്ലെടി , ഇന്ന് നല്ല പണി ഉണ്ടായിരുന്നു ശരിക്കും tired ആയി .

ദീപ: വന്നിട്ട് ഒരുപാട് നേരം ആയോ ?

അരുൺ: എയ് ഇല്ലന്നെ ഒരു അരമണിക്കൂർ ഞാൻ 7:30 ആയപ്പോൾ എത്തി .

ദീപ: അരമണിക്കൂറോ ഇപ്പോ സമയം 8:30 ആയി

അരുൺ: അത്രയും ആയോ ഞാൻ ശ്രദ്ധിച്ചില്ല .

ദീപ : എത്ര എണ്ണം അകത്താക്കി

അരുൺ: എയ് അത്ര ഒന്നും ആയില്ല

ദീപ: ശരി. വന്നിട്ട് കുളിച്ചായിരുന്നോ?

അരുൺ : അതൊക്കെ കഴിഞ്ഞാണ് ഒരു 3 എണ്ണം അടിക്കാൻ തീരുമാനിച്ചേ

ദീപ: അങ്ങനെ ആവട്ടെ . കഴിച്ചാർന്നോ?

അരുൺ : ഇല്ല

ദീപ: ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ എന്നിട്ട് ഫുഡ് ശരിയാക്കി തരാം .

ഞാനും നല്ല tired ആണ്.

അരുൺ: അതെ നീ ഇനി daily ബൈക്കിൽ പോവുന്നതാണ് നല്ലത്

ദീപ: അതെന്താ

അരുൺ: എനിക്ക് ഇനിയുള്ള ദിവസങ്ങളിൽ ഓവർടൈം നിൽക്കേണ്ടി വരും

ദീപ: ഒരുപാട് late ആവോ?

അരുൺ: 6 മണി വരെയുള്ള shift 8 മണി വരെ ആവാൻ ചാൻസ് ഉണ്ട് . എന്തായാലും 9 മണി ആവുമ്പോഴേക്കും വീട്ടിൽ എത്താം.

ദീപ:

💬 Comments

View all comments