Chapter Title : ദീപ 4 [Jithu]
എന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെ പുതിയ പ്രോജക്ടിന് കമ്പനി ഞങ്ങളുടെ ടീമിനെ ആണ് ചൂസ് ചെയ്തിരിക്കുന്നെ. വർക്ക് ഫ്രം ഹോം ആരും ഒന്നും ചെയ്യില്ലെന്നെ അതുകൊണ്ട് ഞങ്ങളും അടുത്ത week തൊട്ട് shift ടൈം 7 വരെ ആകാൻ നോക്കുനുണ്ട്
അരുൺ: ഓഫീസിലെ എല്ലാവരുടെയും ടൈം മാറ്റം വരോ?
ദീപ: എയ് ഇല്ല. ഞങ്ങൾ 6 പേരും മാത്രം ഓഫീസ് ടൈം കഴിഞ്ഞും വർക്ക് ചെയ്യാൻ എന്ന വിചാരിച്ചിരിക്കുന്നേ.
അരുൺ: എന്നാൽ അങ്ങനെ ആവട്ടെ , നീ പോയി കുളിച്ചിട്ട് വായോ
ദീപ: ഓക്കേ
അവൾ റൂമിലേക്ക് കുളിക്കാൻ പോയി
ഓഫീസ് കഴിഞ്ഞിട്ടുള്ള കലാപരിപാടികൾ continue ചെയ്യാൻ ആണ് അവരുടെ പ്ലാനിംഗ്.
ഞാൻ ഒഴിച്ച് വച്ചിരുന്നത് അകത്താക്കി
എന്റെ ചിന്തകൾ വീണ്ടും തിയേറ്ററിലേക്ക് പോയി . രേഷ്മയും ജാഫറും ശരത്തും തിയേറ്ററിനുള്ളിൽ എന്ത് ചെയ്തു എന്ന് ഏകദേശം മനസിലായി .
എന്റെ ഭാര്യയും ആസിഫും തിയേറ്ററിൽ കയറുന്നതുവരെ എങ്ങനെ ആയിരുന്നു എന്നത് കാണാനും കേൾക്കാനും പറ്റി . പക്ഷേ തിയേറ്ററിന് ഉള്ളിൽ എന്ത് സംഭവിച്ചു ?
എനിക്ക് വ്യക്തമായി ഒന്നും കാണാനും സാധിച്ചില്ല ആസിഫ് അവരോട് പറഞ്ഞതും ഇല്ല . അപ്പോഴേക്കും അവർ വാഷ്റൂമിൽ നിന്നും പുറത്ത് പോവുകയും ചെയ്തു .ഇനിയിപ്പോ അത് അറിയാൻ എന്താണ് മാർഗം ?
അപ്പോഴാണ് ദീപ കുളി കഴിഞ്ഞ് കിച്ചണിലേക്ക് പോയത് . അവൾ ഫുഡ് ശരിയാകുന്നതിന് ഇടയിൽ അവൾക്ക് ഒരു call വന്നു . അവളുടെ ഫോൺ ടേബിളിൽ വച്ചിട്ടായിരുന്നു കിച്ചണിൽ പോയത് ഞാൻ നോക്കിയപ്പോൾ contact ഇൽ
💬 Comments
View all comments