0%

Chapter Title : ദീപ 7 [Jithu]

Author : Jithu Read All Parts 11.2K

തെളിയിക്കാൻ ഇത് തന്നെ ധാരാളം. ഞാൻ ഇപ്പോൾ തന്നെ പ്രതികരിക്കണോ അതോ കൂടുതൽ എന്തെങ്കിലും ഞാൻ അറിയാത്ത കാര്യങ്ങൾ ഉണ്ടോ എന്നെനിക്ക് അറിയണം എന്നുണ്ട് പക്ഷേ എങ്ങനെ?

എന്നും ഭാര്യയെ ഫോളോ ചെയ്യാനോ എവിടെയൊക്കെ അവൾ പോവും എന്നറിയാനോ എനിക്ക് ഒരു മാർഗവും ഇല്ല. ഇന്ന് എന്റെ മനസ്സിനെ ഞാൻ മനപ്പൂർവം അടക്കിനിർത്തി. അവളുടെ ഫോണിലെ ചാറ്റ് നോക്കിയാലോ? പക്ഷേ എങ്ങനെ എപ്പോഴും ഫോണും കൊണ്ട് നടക്കുന്നു. ഇനി ഞാൻ എങ്ങാനും ഫോൺ നോക്കുന്നത് കണ്ടാൽ അവൾക്ക് സംശയം ആവുകയും ചെയ്യും.

എന്റെ മുൻപിൽ ഒരു വഴിയും തെളിഞ്ഞു വരുന്നില്ല.

ദീപ ഇന്നും വർക്ക് കഴിഞ്ഞു ലേറ്റ് ആയിട്ടാണ് വന്നത് എവിടെ ആയിരുന്നു എന്നോ ? ആരുടെ കൂടെ ആയിരുന്നു എന്നോ? എന്താണ് അവർ ചെയ്തത് എന്നോ എനിക്ക് അറിയില്ല.

രാത്രിയിൽ അവളുടെ കൂടെ കിടക്കുമ്പോഴും ഇങ്ങനെയുള്ള ചിന്തകൾ ആയിരുന്നു 10 മണി 11 മണി വരെ ഞാൻ ഉറങ്ങാതെ കിടന്നു. ദീപ ഫോണുമായി വെളിയിലേക്ക് പോവുന്നതും പ്രതീക്ഷിച്ച് , പക്ഷേ ഒന്നും നടന്നില്ല, അവൾ ഉറങ്ങി പതിയെ ഞാനും.

പതിവുപോലെ രാവിലെ കണ്ണ് തുറന്നപ്പോൾ കാണുന്നത് അണിഞ്ഞൊരുങ്ങുന്ന ദീപയെ ആണ്. ഇന്നും സാരി ആണ് ഉടുത്തിരിക്കുന്നത്. നല്ല നീല നിറത്തിൽ ഗോൾഡൻ കളർ കസവുള്ളത്.

എന്റെ ഭാര്യയെ കണ്ടപ്പോഴേ എനിക്ക് മനസിലായി ഇന്നും കാര്യമായി അവർ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്. അത് എന്തായിരിക്കും? അറിയാൻ ഒരു മാർഗവും ഇല്ല. എന്റെ വർക്ക് പ്ലേസിൽ നിന്നും ഇടകിടക്ക് ഷിഫ്റ്റ് വേണ്ടെന്ന് വച്ച് ഇറങ്ങി വരുന്നതും നടക്കില്ല. ഇങ്ങനെ

💬 Comments

View all comments