Chapter Title : ദീപ 7 [Jithu]
ഉള്ള ചിന്തയിൽ നിന്നും ഞാൻ ഉണർന്നത് ദീപയുടെ ശബ്ദം കേട്ടിട്ടാണ്.
ദീപ : അതെ ഞാൻ ഇന്നും late ആവും. പ്രോജക്റ്റിന്റെ കാര്യങ്ങളൊക്കെ ആയി ഞങ്ങളുടെ ടീം ഇന്ന് മുതൽ ഷിഫ്റ്റ് ടൈം 8 വരെ ആകാൻ തീരുമാനിച്ചിരിക്കാ.
അരുൺ: hmm
അതും പറഞ്ഞ് അവളുടെ ഓവർ ജാക്കറ്റും ഇട്ടുകൊണ്ട് ഫ്ലാറ്റ് ലോക്ക് ചെയ്ത് പുറത്തേക്ക് പോയി.
ഞാനും എന്റെ ജോലിക്ക് പോവുന്നതിന് ready ആയി.
കമ്പനിയിൽ നിന്നും എങ്ങനെയോ എന്റെ ഷിഫ്റ്റ് കഴിഞ്ഞ് പുറത്ത് വന്നു. സമയം 6 മണി ആയിരിക്കുന്നു. ഫോൺ എടുത്ത് നോക്കി , അവളുടെ മെസ്സേജ് ഒന്നും ഇല്ല. പ്രത്യേകം മെസ്സേജ് അയക്കണ്ട കാര്യം ഒന്നും ഇല്ലാലോ പറഞ്ഞിരുന്നല്ലോ late ആവും 8 മണി വരെ ഷിഫ്റ്റ് ഉണ്ടെന്ന്. എന്നിരുന്നാലും ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു
“പിക്ക് ചെയ്യാൻ വരണോ?”
ചായ കുടിച്ച് കൊണ്ടിരിക്കെ ദീപയുടെ reply വന്നു.
“വേണ്ട ആസിഫ് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.”
അവന്റെ പേര് കൂടെ കണ്ടപ്പോൾ എനിക്ക് വീണ്ടും കലി കയറി വന്നു.
എന്ത് വന്നാലും കുഴപ്പം ഇല്ല ഇന്നത്തോടെ ഇതിനൊരു അവസാനം ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു.
നേരിട്ട് അവളുടെ ഓഫീസിലേക്ക് പോവുക തന്നെ
വരുന്നത് എന്ത് തന്നെ ആയാലും അപ്പോൾ നോക്കാം
കുടിച്ചിരുന്ന ചായ ഗ്ലാസ്സ് തിരികെ കൊടുത്ത് എന്റെ കാറിലേക്ക് ഞാൻ നടന്നു.
തിരികെ നടക്കുന്ന എന്നെ പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി
“മോനെ അരുണെ “
ശ്യാമ ചേച്ചി ആയിരുന്നു എന്നെ
💬 Comments
View all comments