0%

Chapter Title : ദീപ 8 [Jithu]

Author : Jithu Read All Parts 7.9K

ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?

ഷെൽമ: ചോദിച്ചോ

അരുൺ: ഷെൽമയുടെ വേറെ നമ്പറിൽ ആണ് അവരുടെ വാട്സാപ്പ് ആപ്പ് ഗ്രൂപ്പ് എന്നല്ലേ പറഞ്ഞത്. ആ ഗ്രൂപ്പ് ഓപ്പൺ ചെയ്യുന്നും ഇല്ല. if you dont mind എനിക്ക് ഷെൽമയുടെ നമ്പറിൽ അവരുടെ ഗ്രൂപ്പിൽ ആക്സെസ് കിട്ടോ?

ഷെൽമ: ചേട്ട അത്…

അരുൺ: എനിക്ക് എന്റെ ഭാര്യയുടെ എല്ലാ കള്ളത്തരങ്ങളും കൈയ്യോടെ പിടിക്കണം അതിന് വേണ്ടിയാണ്. പ്ലീസ് ഷെൽമെ എന്നെ സഹായിക്കൂ.

ഷെൽമ: ഞാൻ തരാം പക്ഷേ ഒരു കാര്യം.

അരുൺ: പറഞ്ഞോ

ഷെൽമ: അവർ കൂടുതലും ചാറ്റ് ചെയ്യുന്നത് night ടൈമിൽ ആണ്. ആ സമയത്ത് ഒരിക്കലും ഗ്രൂപ്പ് തുറക്കരുത്, എന്നെ അവർ ഓൺലൈനിൽ കാണരുത്. പിന്നീട് എപ്പോഴെങ്കിലും ഓപ്പൺ ചെയ്ത് നോക്കിയാൽ മതി.

അരുൺ: സമ്മതം. പിന്നെ ഒരു കാര്യം. നീയും ശ്യാമ ചേച്ചിയും തമ്മിലുള്ള ബന്ധം ഒരിക്കലും ദീപ അറിയരുത്. നമ്മൾ പരിചയപ്പെട്ടതും.

ഷെൽമ: ഒക്കെ

അരുൺ: എനിക്ക് വാട്സാപ്പ് ചെയ്താൽ മതി ഡീറ്റെയിൽസ്. പിന്നെ എന്റെ നമ്പറും വേറെ ആരുടെയെങ്കിലും പേരിൽ സേവ് ചെയ്താൽ മതി.

ഷെൽമ: തീർച്ചയായും. എന്റെയും contact വേറെ പേരിൽ സേവ് ചെയ്യണം.

അരുൺ: ഓക്കേ

ഷെൽമ: ഒക്കെ ചേട്ട ഞാൻ call cut ചെയ്യാ.

അരുൺ: 1 മിനുറ്റ്, ഇതൊന്നും ശ്യാമ ചേച്ചിയെ അറിയിക്കരുതേ.

ഷെൽമ: ഇല്ല okay ബൈ

സമയം 8:30 ആവുന്നു. എന്റെ ഫോണിൽ മെസ്സേജ് വന്നു ഷെൽമയുടെ ഓഫീസ് നമ്പറും മറ്റു ഡീറ്റെയിൽസും

ഞാൻ ഗ്രൂപ്പിൽ കയറി 24 hour

💬 Comments

View all comments