0%

Chapter Title : ദീപ 8 [Jithu]

Author : Jithu Read All Parts 7.9K

ഡിസപ്പിയർ ഓപ്ഷനിൽ ആണ് ഗ്രൂപ്പ്. ഷെൽമ പറഞ്ഞത് പോലെ അവൾ ഓൺലൈൻ ഉള്ളതായി മറ്റുള്ളവർ അറിയാതിരികാൻ ഞാൻ വാട്സാപ്പ് ക്ലോസ് ചെയ്തു.

കുറച്ച് കഴിഞ്ഞ് ദീപയും വന്നു എല്ലാം നോർമൽ കുറച്ചു നേരം ഞങ്ങൾ സംസാരിച്ച് ഇരുന്നു. ഞാൻ അവളോട് കൂടുതൽ ചേർന്ന് കിടന്ന് ഉറങ്ങി. ഫോണിൽ ചാറ്റ് ചെയ്യാൻ അവൾ എഴുന്നേൽക്കുമ്പോൾ  എനിക്ക് അറിയാനാണ് ഞാൻ ഇതെല്ലാം ചെയ്തത്. ഒരു 11 ആയിട്ടുണ്ടാവും അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് പോയി. ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല എന്തായാലും എനിക്ക് ഇപ്പോൾ അവരുടെ ചാറ്റ് നോക്കാൻ പറ്റില്ല നാളെ ആവുന്നത് വരെ കാത്തിരിക്കണം. ദീപ എപ്പോൾ ആണ് തിരിച്ച് വന്നത് എന്നെനിക്കറിയില്ല ഞാൻ ഉറങ്ങി പോയി.

അടുത്ത ദിവസം ഞാൻ ഉറക്കം ഉണർന്നു എന്റെ ഉത്തമയായ ഭാര്യ ജോലിക്ക് പോവാൻ നിൽക്കുന്നു ഒരു ബൈ പറഞ്ഞ് അവളെ ഇറക്കി വിട്ടു.

ഞാൻ ഉടനെ ഫോൺ എടുത്ത് വാട്സാപ്പ് എടുത്തു.

10:45 കഴിഞ്ഞാണ് ഗ്രൂപ്പിൽ മെസ്സേജ് വന്നിരിക്കുന്നത്

ആസിഫ്: എവിടെ എന്റെ ദീപമോൾ, ഉറക്കം ആയോ?

രേഷ്മ: എന്താടാ നിനക്ക് അവളെ മാത്രം മതിയോ?

ആസിഫ്: ചേച്ചി അങ്ങനെ പറയരുത്.

രേഷ്മ: നീ അവളെ മാത്രം തിരക്കുന്നത് കൊണ്ട് ചോദിച്ചതാ

ശരത്: ദീപ ചേച്ചി ചെക്കനുമായി കളിയിൽ ആവും

ദീപ: എന്റെ കെട്ടിയവന് ഞാൻ കൂടെ കിടക്കുന്നതായി ഒരു വിചാരവും ഇല്ല, വരുന്നു കിടക്കുന്നു ഉറങ്ങുന്നു, വീണ്ടും രാവിലെ എഴുന്നേൽകുന്നു ജോലിക്ക് പോവുന്നു

ശരത്: മണ്ടൻ

ആസിഫ്: വേണ്ട എന്റെ അരുൺ ബ്രോയേ ഒന്നും പറയണ്ട.

രേഷ്മ:

💬 Comments

View all comments