Chapter Title : ദീപാരാധന 2 [Freddy Nicholas]
കരുതി ഞാൻ മുഘേനേ നടക്കേണ്ട കാര്യങ്ങൾക്കൊക്കെ ഞാൻ തന്നെ വേണം, അതിനൊന്നും വേറാരും ശരിയാവില്ല... സാബുച്ചേട്ടൻ പോലും...
അങ്ങനെ ഇടയ്ക്ക് ഒരു തവണ അമ്മച്ചിക്ക് സുഖമില്ലാതെയായപ്പോൾ രണ്ടുപേരെയും കൂടി ഒന്നിച്ചു പരിചരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ചേട്ടത്തിയമ്മയുടെ സഹായം അഭ്യർത്ഥിച്ചു ഞാൻ സാബു ചേട്ടന് ഫോൺ ചെയ്തു.
അങ്ങനെ ഒരാഴ്ച കാലത്തേക്ക് ചേച്ചിയേ ഇവിടെ വീട്ടിൽ കൊണ്ടുവന്ന് വിട്ടു. ഗെസ്സറ്റെഡ് ഓഫീസർ അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പുള്ളിക്ക് ഇവിടെ വീട്ടിൽ രണ്ടും ദിവസം നിൽക്കാൻ ഒക്കില്ലന്ന് പറഞ്ഞ് അന്ന് തന്നെ തിരികെ പോയി.
അതിന് പുള്ളിക്കാരന് അതിനൊന്നും തീരെ സമയമില്ല.... ഗവർമെന്റ് ഉദ്യോഗസ്ഥനാണല്ലോ.... ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കൈക്കൂലി കിട്ടുന്നത് കുറഞ്ഞു പോകില്ലേ....
അങ്ങനെ ദീപുവിനെയും അമ്മച്ചിയേയും പരിചരിക്കുന്ന കാര്യത്തിൽ നിന്നും ഞാൻ താൽക്കാലികമായി പാതി രക്ഷപെട്ടു.
വലിയ മനസ്സുണ്ടായിട്ടൊന്നുമല്ല ചേച്ചി ഇവിടെ വന്ന് നിന്നത് എന്ന് എനിക്ക് നന്നായി അറിയാം...
എങ്കിലും സന്തോഷിപ്പിക്കാണെന്ന വണ്ണം എല്ലാം ദിവസവും ഞാൻ അവര്ക്കിഷ്ട്ടപെട്ട ഭക്ഷണവും, മറ്റും കൊണ്ടു കൊടുത്ത് അൽപ്പം സുഖിപ്പിച്ചു നിറുത്തും.
സുഖിപ്പിച്ചു നിരുത്തേണ്ടത് നമ്മടെ ആവശ്യമായ പോയില്ലേ.. എന്നിരുന്നാലും ദുഷ്ട മനസ്സൊന്നുമല്ല. വീട്ടിലെ എല്ലാവരോടും നല്ല സ്നേഹവും സഹകരണവും , ഒക്കെയുണ്ട്...
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മച്ചി എന്നെ വിളിച്ച് ഉപദേശം തുടങ്ങി...
അവള് ഇവിടെ വന്നിട്ട് എത്ര ദിവസമായി, നീ ഇതുവരെ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ.??
അമ്മച്ചി...അതിന് ഞാൻ എന്ത് ചെയ്യാനാ ഉള്ളത്..??
""എത്ര ദിവസമായി പറയാണ് അവളെയും കൊണ്ട് ഒന്ന് ചുറ്റി കറങ്ങാൻ കൊണ്ട് പോന്ന്, എവിടെയെങ്കിലും ഒന്ന് ഷോപ്പിങ്ങിന്
💬 Comments
View all comments