Chapter Title : ദീപാരാധന 6 [Freddy Nicholas] [ഒരു അപകടത്തിന്റെ ഓർമ്മകൾ]
താലോലിക്കാനും തുടങ്ങി.
സാധാരണ നിലയ്ക്ക് രണ്ട് ദിവസം കൂടുമ്പോഴാണ് ദീപു എനിക്ക് സ്പഞ്ച് ബാത്ത് ചെയ്തു തരാറുള്ളത്.
പക്ഷെ മൂന്നോ നാലോ ദിവസം അവൾക്ക് ജോലി അന്വേഷണത്തിന്റെ ഭാഗമായി ഒരു ട്രെയിനിങ് ഉണ്ടായിരുന്നത് കൊണ്ട് അവൾ ക്യാമ്പിലാണ്.
ആ ഒരു കാരണം കൊണ്ട് അടുത്ത വീട്ടിലെ എന്റെ സുഹൃത്താണ് എന്നെ ഈ വക കാര്യങ്ങൾക്കൊക്കെ സഹായിയായി ഉണ്ടായിരുന്നത്.
അത് കൊണ്ട് തന്നെ ഞാൻ ഒരുപാട് സന്തോഷിച്ചു...
ദീപു അല്ലല്ലോ സ്പഞ്ച് ബാത്ത് ചെയ്തു തരിക. അത് എനിക്ക് വലിയ ഒരു ആശ്വാസമായിയുന്നു. കാരണം അവളുടെ മുന്നിൽ എത്രയെന്നു വച്ചാ നാണം കെടുക.
ഈ കഴിഞ്ഞ ദിവസത്തിന് ശേഷം എല്ലാം കൊണ്ടും ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു.
ആ സന്തോഷം കുറെയൊന്നും നീണ്ടുപോവില്ല എന്ന് എനിക്ക് അറിയാം.
അതിനിടെ എന്റെ കൈയ്യിലെയും കാലിലെയും പ്ലാസ്റ്റർ എല്ലാം അഴിച്ചു മാറ്റി.... ഞാൻ സ്വതന്ത്രമായി... എങ്കിലും കിടക്ക വിട്ട് പോകരുതെന്ന സ്ട്രോങ്ങ് വാണിംഗ് തന്നിട്ടാണ് ഡോക്ടർ എന്നെ വിട്ടത്.
മൂന്നോ നാലോ നാൾ കഴിഞ്ഞ് അവൾ വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
സാധാരണ എനിക്കുള്ള നനച്ചു തുടയ്ക്കൽ കഴിഞ്ഞാണ് ഭക്ഷണം തരാറുള്ളത്...
അന്ന് രാത്രി ഭക്ഷണം കൊണ്ടുവന്നു തന്ന ശേഷം അവൾ തിരികെ പോയി.
ഒരുപാട് ജോലി തിരക്കിലായിരിക്കും അവളെന്നു അവളെ കണ്ടപ്പോൾ തന്നെ തോന്നി... സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ ആശ്വസിച്ചു..
വേറെ എന്തെങ്കിലും കാരണം കൊണ്ടായിരിക്കും, ഇനി വരില്ല എന്ന് കരുതി ഞാൻ ഭക്ഷണം കഴിച്ച ശേഷം കിടന്നു ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു..
ഒരൽപ്പം നേരം കഴിഞ്ഞു ടവലും മരുന്നുമൊക്കെയായി അവൾ
💬 Comments
View all comments