0%

Chapter Title : ദീപാരാധന 6 [Freddy Nicholas] [ഒരു അപകടത്തിന്റെ ഓർമ്മകൾ]

Author : Freddy Nicholas Read All Parts 595

കാരണം പ്രായമായ ഒരു പെണ്ണ് ഈ വീട്ടിലുള്ളത് കൊണ്ട് തന്നെ...

50%സുഖം പ്രാപിച്ച് വീട്ടിൽ തിരിച്ചെത്തിയ എനിക്ക്, നിസ്സാരമെന്ന് കരുതിയ കാലിലെ ചെറിയ മുറിവ് പെട്ടെന്ന് സെപ്റ്റിക് ആയി പനിപിടിച്ചു കുറച്ചു ദിവസം വീണ്ടും കിടന്നു.

പക്ഷെ അങ്ങനെ ആണെങ്കിലും എല്ലാറ്റിനും മുൻകൈ എടുത്തതും, എല്ലാം നേരാം വണ്ണം നോക്കിയും കണ്ടും ഒക്കെ ഉറക്കമൊഴിഞ്ഞും എന്നെ കൂടെ നിന്ന് പരിചരിച്ചതും സഹകരിച്ചതും എല്ലാം അവൾ ദീപു തന്നെയായിരുന്നു.

കിടക്കയിൽ നിന്ന് എഴുനേൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവളായിരുന്നു എനിക്ക് ഭക്ഷണം വാരി തരുന്നതും, സ്‌പഞ്ചബാത്ത് പോലും ചെയ്തു തന്നിരുന്നത്. എന്നുവെച്ചാൽ ഒരു നനച്ചു തുടയ്ക്കൽ.(കുളി)...

ആ ഒരു സംഭവം തന്നെയായിരുന്നു എല്ലാം തകിടം മറിച്ചതും....ഇതിനുള്ള വഴിത്തിരിവും...

ഹോസ്പിറ്റലിൽ നിന്നും മെയിൽ നേഴ്സ്മാരായിരുന്നു ആ ജോലി ചെയ്തിരുന്നത്, അത് കൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഞാൻ വലിയ തോതിൽ അറിഞ്ഞില്ല.

പക്ഷെ വീട്ടിലെത്തിയ എനിക്ക് സുഹൃത്തുക്കളെ പോലും ആശ്രയിക്കാൻ മാർഗമില്ലായിരുന്നു.

പ്രഭാത കർമങ്ങൾ ചെയ്യാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടാണെങ്കിലും ആരെയും ആശ്രയിക്കാതെ ചെയ്യുമായിരുന്നു.

സ്പഞ്ച് ബാത്ത് മാത്രം കിടക്കയിൽ എനിക്ക് ദീപു ചെയ്തു തന്നു. കാലിന്റെ ബാൻഡേജ് അഴിക്കുന്നത് വരെ നനക്കാതെ ഒന്നരാടം എന്നെ കുളിപ്പിക്കുന്ന ജോലി മാത്രം ദീപു ഒരു മടിയും കൂടാതെ ചെയ്യുമായിരുന്നു...

എന്റെ ശരീരം മൊത്തം നനച്ചു തുടയ്ക്കുമായിരുന്ന അവൾ.... ആദ്യമാദ്യം അവൾ എന്നെ തൊടുന്നത് തന്നെ എനിക്ക് വലിയ ചത്തൂർഥി ആയിരുന്നു.

അവൾക്ക് അങ്ങനെ തോന്നിയിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷെ ഞാൻ അതിന് സമ്മതിച്ചിട്ട് വേണ്ടേ തൊടാൻ...

പിന്നീട് അത് പതുക്കെ നേരെയായി സങ്കോചവും നാണവും,

💬 Comments

View all comments