0%

Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]

Author : Freddy Nicholas Read All Parts 769

ജീവിതകാലം മുഴുവനും ഇങ്ങനെ ഒരു പെണ്ണിന്റെ കൂട്ടില്ലാതെ കഴിയാനാണോ ഭാവം..??""

""അതാ തമ്മിൽ ഭേദം എന്ന് എനിക്ക് തോന്നുന്നു...""

അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

""ഇനി ഇപ്പൊ നിന്റെ കാര്യം പെട്ടെന്ന് തന്നെ നോക്കണം, കഴിവതും വേഗം നിനക്കൊരു നല്ല ചെറുക്കനെ നോക്കി കെട്ടിച്ചു വിട്ടാൽ ഈ ചേട്ടായിക്ക് വലിയ സമാധാനം... പിന്നീട് നോക്കാം വല്ല പെണ്ണും കിട്ടുമോന്ന് ""

""എന്റെ ഈ ശാപം പിടിച്ച ജീവിതം ഇനി എന്ന് തളിർക്കാനാ... ചേട്ടായി... എന്റെ കാര്യം വിട്ടുകള,.. ചേട്ടായി, ഇനി അതേപ്പറ്റി ഓർത്ത് മനസ്സ് പുണ്ണാക്കേണ്ട... ഞാൻ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു പോയി കൊള്ളാം....""

""ടീ മോളെ ചേട്ടായിക്ക് പ്രായം മുപ്പത് കഴിഞ്ഞു... പക്ഷെ അതുപോലാണോ നിന്റെ കാര്യം... ഇരുപതിമൂന്ന് തികയുന്നതിന് മുൻപ്... ഇത്രയും ചെറുപ്പത്തിൽ വിധവയായ നിനക്ക് ഇനിയും കാലം കുറെ ബാക്കിയുണ്ട്...

ഒരു സ്ത്രീയായ നിനക്ക് ഈ നാട്ടിൽ ഒറ്റപ്പെട്ട ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. അമ്മച്ചിയുള്ളത് വരെ കാര്യങ്ങൾ ഓക്കേ... അമ്മച്ചിയുടെ കാലം കഴിഞ്ഞാൽ പിന്നെ നീ തികച്ചും ഒറ്റയ്ക്കല്ലേ...

ഓ... അതുള്ളതും ഇല്ലാത്തതും ഒരുപോലാ... ഇപ്പോഴുള്ള ഇത്രേം ടെൻഷനുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്...

അങ്ങനെയൊന്നും പറയണ്ട...

അമ്മച്ചിയുടെ കാലശേഷം ചേട്ടായി ഉണ്ടല്ലോ എനിക്ക്...

""അതിനിപ്പോ, അമ്മച്ചിയില്ലാതാവണ മെന്നൊന്നും ഇല്ല... ചേട്ടായി, ഇപ്പഴുള്ളത് പോലെ അപ്പോഴും നിന്നെ നോക്കും... ഒരു ഗാഡ്യൻ ആയിട്ട്.

സത്യം...??? സത്യമാണോ ചേട്ടായി പറയുന്നത്...??

അത് മതി ചേട്ടായി... നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഈ ദീപുവും പരമാവധി ശ്രമിക്കാം...

നീ എന്ന വ്യക്തി എന്നെ സംബന്ധിസിച്ചിടത്തോളം ഒരു ബുദ്ധിമുട്ടൊന്നുമല്ല.. എനിക്ക്

💬 Comments

View all comments