0%

Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]

Author : Freddy Nicholas Read All Parts 770

അതൊരു വിഷയവുമല്ല... മറിച്ച് നീ എന്റെ കാണാ മറയത്തായിരിക്കുമല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു വിഷമം...

""പക്ഷെ നിനക്ക് ഈ ചേട്ടായിയോട് എന്ത് സഹായവും ചോദിക്കാം... പിന്നെ വല്ലപ്പോഴും ഇതുപോലെ ഒരു ത്രീ ടേയ് ടുറോ, മറ്റോ വേണമെങ്കിൽ എന്നോട് പറ... ഞാൻ വരാം നമ്മുക്ക് അടിച്ചു പൊളിക്കാം... അതിനൊന്നും ആരോടും നമ്മൾ കണക്ക് പറയേണ്ടതും അനുവാദം ചോദിക്കുകയും വേണ്ടല്ലോ...""

""അത് മതി ചേട്ടായി... ഈ ദീപുവിന്... അത് മതി... എന്നെ രക്ഷിച്ചില്ലങ്കിലും ശിക്ഷിക്കില്ല എന്നെനിക്കുറപ്പുണ്ട്... ചേട്ടായിയെ എനിക്ക് അത്രക്ക് വിശ്വാസമാ...!!!""

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു, തൊണ്ട ഇടറുന്നത് ഞാൻ കണ്ടറിഞ്ഞു...

""നിനക്ക് ദോഷമുണ്ടാവത്തക്ക ഒരു കാര്യവും ഈ ചേട്ടായി ചെയ്യില്ല... പോരെ.....??""

ആ യാത്ര മൂന്നാറിന്റെ ഹൃദയഭാഗത്ത് ചെന്നവസാനിക്കുമ്പോഴും അവൾ തന്റെ മനസ്സിലെ വേദനകളും, പരിഭവങ്ങളും ഒക്കെ ഞാനുമായി പങ്കുവയ്ക്കുകയായിരുന്നു...

മൂന്നാർ സിറ്റിയിൽ എത്തുമ്പോഴേക്കും അഞ്ച് മണി കഴിഞ്ഞു. മൂവന്തിയുടെ കുളിർ കാറ്റിന്റെ അലകൾ ഞങ്ങളെ കൂടുതൽ ആസ്വസ്ഥമാക്കി.

മൂന്നാർ സിറ്റിയുടെ തെരുവോരങ്ങളെ അവൾ അത്ഭുതത്തോടെ വീക്ഷിച്ചു കൊണ്ട് കാറിന്റെ അടച്ചു പൂട്ടിയ വിൻഡോ ഗ്ലാസിലൂടെ പുറത്തോട്ട് നോക്കി ഇരുന്ന്, വഴിയോര കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

""എനിക്കിനി ഏതായാലും കല്യാണവും കുഞ്ഞുട്ടിയും പരാദീനതയും ഒന്നും ആലോചനയിലില്ല... മറിച്ച് നിന്റെ കാര്യത്തിലാണ് എനിക്ക് ടെൻഷൻ മുഴുവൻ.""

""ഒരു വിധവയായി കഴിയുമ്പോൾ നീ നാട്ടിൽ തന്നെ ആയാലും... വീട്ടിലായിരിക്കുമ്പോഴും നിനക്ക് ഒരു പ്രൊട്ടക്ഷനുമില്ലാതെ പറ്റില്ല മോളേ... ആ പ്രൊട്ടക്ഷൻ ആണ് ഇപ്പൊ നിനക്ക് വേണ്ടത്... ഞാൻ ഉദ്ദേശിക്കുന്നത്... മനസ്സിലായോ... എന്റെ മോൾക്ക്...""

""മ്മ്മ്...അതൊക്കെ മനസ്സിലായി... പക്ഷെ ഇപ്പൊ തൽക്കാലം എനിക്ക് ചെറിയ

💬 Comments

View all comments