Chapter Title : ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]
പ്രൊട്ടക്ഷന്റെ ആവശ്യം ഉണ്ട്...
അത് പോലെ ചേട്ടായിയും ചെറിയ പ്രികോഷൻ എടുക്കേണ്ടതുണ്ട്... അത് വളരെ അത്യാവശ്യം.... എത്രയും പെട്ടെന്ന് വേണ്ടിവരും..."" എവിടെയെന്നില്ലാതെ പുറത്തോട്ട് നോക്കി ഇരിന്നു കൊണ്ട് അവൾ അല്പം സ്വരം താഴ്ത്തി പറഞ്ഞു.
""ങേ...ഇപ്പൊ എന്ത് പ്രൊട്ടക്ഷൻ... എന്ത് പ്രികോഷൻ...???""
""അതൊക്കെയുണ്ട് മോനെ... വണ്ടി കുറച്ചൂടെ മുന്നോട്ടെടുത്തേ റോയിച്ചാ...."" ഞാൻ വളരെ സാവധാനം കാർ മുന്നോട്ട് ഉരുട്ടി...
""ഇത്തിരികൂടി മുന്നോട്ട്.. ദാ.. അവിടെ കാണുന്ന വലിയ റെഡി മെയ്ഡ് ഷോപ്പിന്റെ മുന്നിൽ നിർത്തിയാ മതി... എന്നിട്ട് ദേ... അവിടെ ഒരു മെഡിക്കൽ ഷോപ്പ് കാണുന്നുണ്ടോ...??
""ഉണ്ടല്ലോ....!!""
""ആ അവിടെ ചെന്നിട്ട് എനിക്കും റോയിച്ചായനും വേണ്ടിയുള്ള പ്രൊട്ടക്ഷനും, പ്രിക്കോഷനും ഒക്കെ വാങ്ങിച്ചോണ്ട് വാ...""
""ങേ... അതെന്ത് പ്രൊട്ടക്ഷൻ...??""ഞാൻ അവളെ നോക്കി ചോദിച്ചു.
""മ്മ്മ്... അതേയ്... ഇന്നലെത്തെ കാര്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ട്...""
""ഇന്നലത്തേതോ...??""
""മ്മ്മ്... ഓർക്കുന്നില്ലേ...?? ഞാൻ ഓർക്കുന്നുണ്ട്..."" എന്റെ മുഖത്തു നോക്കാതെ ഒരു കള്ളച്ചിരിയിൽ ഒതുക്കി.
""സ്സ് സ്സ്.... ഓഹോ... അത്..."" എനിക്ക് അൽപ്പം വൈകിയാണ് കത്തിയത്.
""നല്ല ഉറക്കത്തിലായിരുന്നത് കാരണം ഞാൻ അത് കുറെ കഴിഞ്ഞിട്ടാണ് അറിഞ്ഞത്... അത്കൊണ്ട്,.. ഒരു ചെറിയ ടെൻഷൻ.""
ആ.. പിന്നെ ഞാൻ ഈ കാണുന്ന റെഡി മെയ്ഡ് ഷോപ്പിൽ കാണും കേട്ടോ... വേണ്ടതൊക്കെ വാങ്ങിച്ചിട്ട് ഭദ്രമായി പായ്ക്ക് ചെയ്തിട്ട്, വണ്ടിയിൽ വച്ചിട്ട്, അങ്ങോട്ട് വന്നോളുട്ടോ... എനിക്ക് ചെറിയ രണ്ടുമൂന്ന് ഐറ്റം വാങ്ങാനുണ്ട്...
അവൾ എന്റെ മുഖത്ത് നോക്കാതെ കവിളിൽ നുണക്കുഴി വിരിയിച്ചു ചിരിച്ചു കൊണ്ട് വണ്ടിയിൽ നിന്നും പുറത്തിറങ്ങി. നേരെ റെഡി മെയ്ഡ് ഷോപ്പിലേക്ക് നടന്നു.
ഞാൻ ചുണ്ടത്ത്
💬 Comments
View all comments