Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]
അവൾ തന്നെ അലക്ഷ്യമായി തെറുത്തു മടക്കി കയറ്റിയതാണെന്ന് കണ്ടാലേ അറിയാം.
മാറിണകൾ അനുവദിക്കാതെ അഴിച്ചിട്ട മുകളിലെ രണ്ട് ബട്ടനുകൾ. എങ്കിലും ആ ഷർട്ട് അവൾക്ക് വേണ്ടി തയ്യിപ്പിച്ച പോലെ അതിനുള്ളിൽ അവൾ "ഏക് ദം ഫിറ്റ് " ആയിരുന്നു.
എന്നാൽ ബോട്ടം പാന്റ്സ് പോലുമില്ലാതെ വെറും ആ ഷർട്ട് മാത്രമിട്ടോണ്ട്, ആ വേഷത്തിൽ, ഞാൻ ഇരിക്കുന്നിടത്തേക്കുള്ള അവളുടെ വരവ്.
കാൽ മുട്ടിനു തൊട്ടു മുകളിൽ വരെ മാത്രം ഇറക്കമുള്ള ആ ഷർട്ട് ധരിച്ച് വരുന്നത് കണ്ടാൽ ഫാഷൻ ടിവിയിലെ "ക്യാറ്റ് വോക്ക് " താരത്തെ പോലെ...
അത്, ആ സ്വർണ നിറമുള്ള തുടുത്ത ശരീരത്തിൽ പതിഞ്ഞു കിടക്കുന്നത് കാണാൻ എന്തെന്നില്ലാത്ത ഒരു ഭംഗി. ഒരു വല്ലാത്ത സെക്സി ലുക്ക്.
നല്ല കട്ടിയിൽ, മഷിയെഴുതിയ കണ്ണുകൾ, അല്പം ഈറൻ ഉള്ള മുടി കൈവിരലുകൾ കൊണ്ട് കോതി മുന്നോട്ടിട്ടു കൊണ്ട്, ഞാൻ ഇരിക്കുന്ന ബാൽക്കണിയിലേക്ക് നടന്നടുക്കുന്ന എന്റെ ദീപുവിനെ പെട്ടെന്ന് കണ്ടപ്പോൾ എന്റെ അടിവയറ്റിൽ നിന്നും ഒരു തണുപ്പ് ഇരച്ചു കയറി.
ഇത്തിരി കുറുവക ആയത് കൊണ്ട് എന്റെ ഷർട്ട് അവൾക്ക് മുട്ടിനു മുകളിൽ നിൽക്കുകയാണെങ്കിലും നല്ല പാകമായിരുന്നു...
അവൾ എന്റെ തൊട്ടടുത്ത കസാരയിൽ വന്നിരുന്നു...
കുളി കഴിഞ്ഞ്, ഏതോ സുഗന്ധമുള്ള ക്രീമും, സ്വതവേ ഒരു പാൽ മണമുള്ള മാസ്മരികത മണക്കുന്ന അവളുടെ ശരീരത്തിൽ നിന്നും ഒഴുകി വരുന്ന സ്ത്രീ ഗന്ധം രണ്ട് നിമിഷം ഞാൻ കണ്ണുമടച്ചു ആസ്വദിച്ചു.
""എന്താ റോയിച്ചാ തുടങ്ങിയോ...??""
""എയ്... നീ വരാതെ എങ്ങനെയാ മോളെ തുടങ്ങുന്നേ...??""
""ഈ ഇരിപ്പ് കണ്ടപ്പോൾ ഞാൻ കരുതി ഒന്നാമത്തേത്
💬 Comments
View all comments