0%

Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]

Author : Freddy Nicholas Read All Parts 961

നന്മയ്ക്കു വേണ്ടിയാണ് ഇത് വരെ ചേട്ടായി ചെയ്തത്...!""

""ഇനി മുമ്പോട്ടും അങ്ങനെ തന്നെയൊക്കെ ആയിരിക്കും...!!""

""പക്ഷെ, ഈ ദീപു ചേട്ടനോടും, അമ്മച്ചിയോടുമൊക്കെ വലിയ നന്ദികേട് കാണിച്ചു. അത് കൊണ്ട് ദൈവം എനിക്ക് അതിന് നല്ല ശിക്ഷയും തന്നു...!!""

""മ്മ്ച്ച്... ശ്ശ്.... എന്താ ദീപു... അതൊക്കെ എന്തിനാ ഇപ്പൊ ഇവിടെ പറയുന്നേ... ചേട്ടായി അതൊക്കെ എന്നെ മറന്നു.. അതൊന്നും ഇനി വീണ്ടും എന്നെ ഓർമിപ്പിക്കരുത്.""

""എന്നിട്ടും, ചേട്ടായി ഇപ്പോഴും എന്നെ പഴയത് പോലെ തന്നെ കാണുകയും സ്നേഹിക്കുന്നുമുണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് എനിക്ക് ആശ്വാസം...""

""എന്റെ മേൽ ചേട്ടായിക്കുള്ളത്ര അധികാരവും, അവകാശവും വേറെ ആർക്കാണ്...?? സാബുച്ചേട്ടായ്ക്ക് പോലുമില്ല.""

""ദേ... എന്റെ ഈ ശരീരത്തോട് പോലും ചേട്ടായിക്കാണ് അവകാശം...!!""

""അയ്യോ... എന്താ മോളെ ഈ പറയുന്നേ...??""

""അതേ, അങ്ങനെ തന്നെയാണ് ""

""അതിന്റെ അവകാശി എവിടെയോ കാത്തിരിപ്പുണ്ട്..... നീ പേടിക്കണ്ട. ഒരു ചൊവ്വാദോഷക്കാരനെ നമ്മുക്ക് കണ്ടുപിക്കാൻ ശ്രമിക്കാം ""

""അത് വെറുതെ,.... ഞാൻ ഇനിയിപ്പോ കല്യാണത്തിനെ കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. ചേട്ടായിയുടെ കാര്യം പറഞ്ഞാമതി.""

""എന്റെ കല്യാണമൊക്കെ ഇനി സ്വർഗത്തിൽ വച്ചായിരിക്കും. ഞാൻ പറഞ്ഞു.

""അതെന്താ... ചേട്ടായിക്ക് നാട്ടിലൊന്നും പെണ്ണു കിട്ടാഞ്ഞിട്ടാണോ...""

""അല്ല, എന്റെ ജാതകത്തിൽ എന്തൊക്കെയോ പിഴവുകളും ദോഷങ്ങളുമുണ്ടെന്ന് കുറെ മുൻപ് അമ്മച്ചി എന്നോട് പറഞ്ഞിരുന്നു...

""ഈ ദോഷങ്ങളുമായി പെണ്ണും കെട്ടാൻ പോയാൽ നമ്മുടെ കുടുംബത്തിൽ ഇനിയും ഒരു മരണം സുനിശ്ചിതം,""

""അതൊക്കെ, ഓരോ അന്ത വിശ്വാസങ്ങളല്ലേ.... ചേട്ടായി. ക്രിസ്ത്യാനികൾക്ക് എന്തോന്ന് ജാതകം...!!""

""ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളുടെ അമ്മച്ചി, പണ്ടത്തെ ലക്ഷ്മി നായർ ആയിരുന്നല്ലോ... , ഒരു സുപ്രഭാദത്തിൽ തെരേസ

💬 Comments

View all comments