Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]
എനിക്ക് ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചാൽ മതി. ഇനി അതുമല്ലങ്കിൽ ഒരു വിധവയുടെ ജീവിതം ജീവിച്ചു തീർക്കും ഞാൻ...!!!""
""അതെങ്ങനെ ശരിയാവും...?? നീ ഇങ്ങനെയൊക്കെ കടും പിടുത്തങ്ങളും തീരുമാനങ്ങളൊന്നും പറഞ്ഞേക്കരുത് കേട്ടോ...?!""
""ചേട്ടായി... മറയില്ലാതെ ഒരു കാര്യം ചോദിച്ചോട്ടെ... ചേട്ടായിക്ക് ഈ ദീപ്പുവിനെ ഇഷ്ടമാണോ...??""
""അതേ..ല്ലോ""
""ഏത് തരത്തിലുള്ള ഇഷ്ട്ടമാ... ഇഷ്ടമാണോ, പ്രണയമാണോ, അല്ല വെറുതെ ഒരു നേരംപോക്ക് മാത്രമാണോ, ഇനി അതുമല്ല, വേറെ വലതുമാണോ..??""
""ആദ്യത്തേത് രണ്ടും, മനസ്സിലായി, ഈ വേറെ വല്ലതും എന്താണ് ഉദ്ദേശിച്ചതെന്ന് ചേട്ടായിക്ക് മനസ്സിലായില്ല...!""
""അതേയ്.... എല്ലാ പുരുഷന്മാർക്കും, ഒരു സ്ത്രീയോട് തോന്നാവുന്നത് പോലെ, എന്റെ ശരീരത്തോടാണോ, ചേട്ടായിക്ക് ഇഷ്ട്ടം എന്ന്...!!""
""അത്, നിനക്ക് ഇന്നലെ രാത്രി കൊണ്ട് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു..!""
""ഞാൻ നിന്നിൽ നിന്നും അകലം പാലിച്ചതിന്റെ കാരണം അത് തന്നെയായിരുന്നു. ഇനി അത്തരം വല്ല അതിമോഹം എന്റെ മനസ്സിലുണ്ടായിരുന്നെങ്കിൽ അത് എനിക്ക് എപ്പോഴേ ആവാമായിരുന്നു...!! അതിനുള്ള സാഹചര്യങ്ങളും സന്ദര്ഭങ്ങളും ഈ ചേട്ടായിക്ക് ഒത്തിരി കിട്യിട്ടുണ്ട്...""
""നിന്നോട്, എനിക്ക് അങ്ങനെയൊക്കെ തോന്നിയാൽ പോലും ഞാൻ എപ്പോഴും, നിന്നിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ചിരുന്നു.""
മനുഷ്യരാണ് നമ്മൾ... ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ ആർക്കും അങ്ങനെ എന്തും തോന്നാം. അത്തരം ഒരു മോശമായ അനുഭവം ഇന്നേ വരെ ദീപുക്ക് ഈ ചേട്ടായിയിൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് മാത്രം ആലോചിച്ചു നോക്കിയാ മതി.
അത് കേട്ടതും ഒരു നിമിഷം അവളുടെ മുഖത്ത് രക്തപ്രസാദം മങ്ങി പോയി.
""സത്യമായിട്ടും, ആദ്യം എനിക്ക് നിന്നോട് ഒരു കൂടെപ്പിറപ്പിനോട് എന്ന പോലെ ആയിരുന്നു ഇഷ്ടവും, സ്നേഹവും
💬 Comments
View all comments