Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]
ഒക്കെ.""
""പിന്നീട്, വീട്ടിലെ അവസ്ഥയിൽ നിന്നോട് എനിക്ക് വല്ലാത്ത സിംപതി ആയിരുന്നു. ക്രമേണ അത് ഒരു ഇഷ്ട്ടമായി തീർന്നു. അതിൽ കവിഞ്ഞ ഒരു ബന്ധം സാധ്യമല്ലന്ന് എനിക്ക് ബോധ്യമായത് കൊണ്ടുതന്നെയാണ് ഞാൻ അന്നേ നിന്നിൽ നിന്നും അകലം പാലിച്ചത്..""
""സത്യത്തിൽ, എനിക്ക് നിന്നെ എത്രമാത്രം ഇഷ്ട്ടമാണെന്ന് എനിക്ക് പറയാനറിയില്ല, പക്ഷെ ഞാൻ എന്നാ വ്യക്തി നിന്നെ സ്നേഹിക്കുന്നുണ്ടെന്ന യാഥാർഥ്യം നീക്കൂടി മനസ്സിലാക്കിയാലല്ലേ, അത് സക്സ്സസ് ആവൂ....""
""പക്ഷെ, എന്നെ മനസ്സിലാക്കുന്നതിനു മുൻപ്, നീ പൂർണമായും എന്റെ കൈവിട്ടു പോയി. എനിക്ക് കൈയെത്തി പിടിക്കാൻ പറ്റാത്ത അകാലത്തിൽ.""
""പിന്നെ, നിന്നെ എനിക്ക് തിരിച്ചു കിട്ടിയത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിധി എന്ന പോലെയായിരുന്നു.""
""ഇപ്പൊ നീ എന്റെ മുന്നിൽ ഒരു പുനർജ്ജന്മം ആണ്.""
""നിന്റെ ഈ പുനർജന്മത്തിൽ ഞാൻ സന്തോഷിക്കുന്ന അത്രയും ഈ ലോകത്ത് വേറെയാരും ഉണ്ടാവില്ല.!!""
""ആ പുനർജ്ജന്മത്തിലെ, ആ പുതിയ ദീപുവിനെ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു...
അതിൽ നീ നേരെത്തെ പറഞ്ഞ, പ്രണയവും സ്നേഹവും, സിമ്പതിയും, പ്രേമവും, കാമവും എല്ലാം അടങ്ങിയിരിക്കുന്നു..!! നല്ല ആരോഗ്യ പരമായ ഒരു ബന്ധം ""
അത്രയും കേട്ട ഉടൻ അവൾ എന്റെ ഇരുകൈകളും കൂട്ടിപിടിച്ച് നെറ്റിയിൽ അമർത്തി... പിന്നെ ചുംബിച്ചു ഗദഗദതോടെ എന്നോട് പറഞ്ഞു...
""റോയിച്ചായാ... മാപ്പ്... എന്നോട് ക്ഷമിക്കണം.. എനിക്ക് മാപ്പ് താ റോയിച്ചാ.... എന്റെ അവിവേകം കൊണ്ട് ഞാൻ ചിന്തിച്ചതും, പ്രവർത്തിച്ചതും, പറഞ്ഞതും തെറ്റാണെങ്കിൽ മാപ്പ്....!!""
""ചേട്ടായി... സിംപതിയുടെ പേരിലെങ്കിലും, ഒരു തോഴിയുടെ സ്ഥാനം ചേട്ടായിയുടെ ജീവിതത്തിൽ ഈ പിഴച്ചുപോയ, വിധവയായ പെണ്ണിന് തരാമോ...??""
""ഛെ.... ഛെ... ദീപു...
💬 Comments
View all comments