0%

Chapter Title : ദീപാരാധന [Freddy Nicholas]

Author : Freddy Nicholas Read All Parts 866

അത് കൊണ്ട് തന്നെ എനിക്കെന്റെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും നീണ്ട അവധി എടുത്തു വരേണ്ടി വന്നു.

ഏക സഹോദരി സ്‌ഥാനത്തു നിൽക്കുന്ന വീട്ടിലെ പെൺതരി... ദീപു.

അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് വെറുതെ കൈയും കെട്ടി നോക്കി നിൽക്കാൻ ഒക്കുമോ..??

ദീപുവിന്റെ ഈ അവസ്ഥ അറിഞ്ഞിട്ട് ഒരു തവണ രണ്ടുപേരും വന്നിരുന്നു...
വന്നു കണ്ടു, എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ചേട്ടൻ വന്ന ദിവസം തന്നെ ജോലിയുടെ പേര് പറഞ്ഞ് തിരികെ പോയി... ചേട്ടത്തി രണ്ട് ആഴ്ചക്കാലം ഇവിടെ നിന്നു.

അത് അവരുടെ ജാഡ നമ്മളെയും ആയാലോക്കത്ത് ഉള്ളോരേ കാണിക്കാനായി മാത്രമായിരുന്നു എന്ന് എനിക്കറിയാം.

കൂടാതെ പുള്ളിക്കാരി, സ്വകാര്യമായി ഒരിത്തിരി, ഇത്തിരി എന്ന് പറഞ്ഞാ പോരാ... സാമാന്യം നല്ല "പഞ്ചാര"യാണ്.

കാണുന്നവരോടൊക്കെ എന്ന് പറയാനോക്കില്ല പുള്ളിക്കാരിക്ക് പ്രത്യേകം താല്പര്യമുള്ളവരോട് മാത്രം.

ഏതായാലും അത് ഞാൻ വഴിയേ പറയാം.!!!**

ഇവിടെ ഉണ്ടായിരുന്ന എല്ലാം ദിവസവും ചേട്ടത്തി ദീപുവിനെ പരിചരിക്കുന്നത്തിന്റെ പേരിൽ അവളെയും കൊണ്ട് അവരുടെ മുറിയിൽ തന്നെ ആയിരുന്നു കിടത്തവും ഉറക്കവുമൊക്കെ..

അത് എല്ലാവരെയും കാണിക്കാനുള്ള ഒരു സൂത്രം മാത്രമാണ് എന്ന് ഏതൊരു കണ്ണുപൊട്ടനും മനസ്സിലാവും.

ഒരുപാട് നാൾ ഞാൻ അവളെയും കൊണ്ട് പല പല ഹോസ്പിറ്റലുകളിലും കയറിയിറങ്ങി നടന്നപ്പോഴൊന്നും ആരുമുണ്ടായിരുന്നില്ല ഒരു കൈ സഹായത്തിന്.

ഞാൻ അവളെയും കൊണ്ട് പല സൈക്യാട്രിസ്റ്റുകളെയും കണ്ടു...
എല്ലാ സ്ഥലത്തു നിന്നും ഡോക്ടർമാർ ഒരേ കാര്യം തന്നെയാണ് പറഞ്ഞത്...

ഞാൻ എല്ലാ വിധത്തിലും അവൾക്കു വേണ്ടി സപ്പോട്ട് കൊടുത്തിട്ടാണ് ഇപ്പോൾ ഇത്രയെങ്കിലും മാറ്റം കാണാൻ കഴിഞ്ഞത്.

മിക്യ ദിവസങ്ങളിലും ഞാൻ

💬 Comments

View all comments