Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]
ഞാൻ മാഡത്തിനേ അറിയിച്ചു.
അതു കേട്ടയുടനേ മാഡം എന്റെ അടുത്ത് ദിവാനിൽ സ്ഥാനം ഉറപ്പിച്ചു. ഫോൺ കയ്യിലേക്ക് വാങ്ങി.
നല്ല സോപ്പിന്റെയും ഷാംപുവിന്റെയും അലക്കിയുണക്കിയ നൈറ്റിയുടെയും പുതുമണം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി.
എന്നിലുണ്ടായിരുന്ന ഭാര്യയോടെന്നപോലുള്ള സ്നേഹവും വാത്സല്യവും കാമാവസ്തയിലേക്ക് മാറാൻ ഇതുതന്നെ അധികമായിരുന്നു എന്ന് തന്നെ പറയണം.
മാഡം ഹെഡ്സെറ്റ് ന്റെ ഒരു ഭാഗവും ഞാൻ മറ്റൊരു ഭാഗവും വച്ച് കെട്ട്യോളാണെന്റെ മാലാഖ കാണാൻ തുടങ്ങി. എമർജെൻസി മോൻ കിടക്കുന്ന മുറിയിൽ ആയിരുന്നതിനാൽ ഹാളിൽ അതിന്റെ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കണക്കിന് അത് ഒരു അനുഗ്രഹമായി.
മുടി അലക്ഷ്യമായി സൈഡിലായി ഒതുക്കിയിട്ടിരുന്നെങ്കിലും ഒന്നുരണ്ട് മുടിയിഴകൾ എന്നെ വന്ന് മാടി വിളിക്കുന്നുണ്ടായിരുന്നു. മാഡത്തിന്റെ തുടയും എന്റെ തുടയും ചേർന്നിരിക്കുന്നു. അന്തരീക്ഷം പൊതുവേ തണുപ്പായിരുന്നെങ്കിലും മാഡത്തിന്റെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു.
ഫോൺ മാഡത്തിന്റെ കയ്യിൽ മടിയിലായി വച്ചിരിക്കുന്നു.
ഞങ്ങൾ രണ്ടുപേരും സെറ്റിയിൽ ചാരിയാണ് ഇരുന്നിരുന്നത് സിനിമ കാണുന്നതിനിടയിൽ ഞങ്ങൾ പരസ്പരം ഒന്നും രണ്ടും സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ മാഡത്തിന്റെ ശരീരത്തിലെ ഗന്ധത്തിലായിരുന്നു. ചൂടോടെ അത് മൂക്കിലേക്ക് നുഴഞ്ഞ് കയറുമ്പോൾ ആർക്കായാലും കൺട്രോൾ ചെയ്യാൻ പറ്റി എന്ന് വരില്ല. പക്ഷേ ഞാൻ എന്റെ മനസ്സിനേ കടിഞ്ഞാണിട്ട് പിടിച്ചിരുന്നു.
ഫോണിൽ നെറ്റ് ഓണായിരുന്നതിനാൽ വാട്ട്സപ്പിൽ നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടിരിന്നു. ഇതുപോലെ നേരത്തെയും വന്നതുകൊണ്ടാവം മാഡം വാട്ട്സപ്പിൽ കേറിയതും ഡൗൺലോഡ് ചെയ്തതും എന്ന് എന്റെ മനസ്സിൽ മിന്നിമാഞ്ഞ് പോയി.
നോട്ടിഫിക്കേഷൻ ബാർ വന്ന് പോകുന്നത് അസ്വസ്ഥത നൽകിയതിനാൽ ഞാൻ വലതു കൈ കൊണ്ട് നെറ്റ് ഓഫ് ചെയ്ത ശേഷം കൈ
💬 Comments
View all comments