0%

Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Author : Kambikathakal Read All Parts 1.8K
മാഡത്തിന്റെ തുടയിൽ തന്നെ വച്ചു കാഷ്വലായി ആരും ചെയ്യുന്ന കാര്യം. പക്ഷേ എന്റെ മനസ്സിൽ കള്ളമുള്ളതുകൊണ്ടാകണം എന്റെ നെഞ്ചിടിപ്പ് കൂടി. ശ്വാസം മുട്ടുന്നതു പോലൊരു അനുഭവം. കൈ അവിടെ തന്നെ വച്ചിരുന്നെങ്കിലും ഞാൻ ശ്രദ്ധ സിനിമയിലേക്ക് മാറ്റി. എന്നിരുന്നാലും മാഡം എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. അതിന് തെളിവൊന്നും പറയാൻ ഇല്ലെങ്കിലും അത് സത്യം ആണെന്ന് എന്റെ മനസ്സ് ഉറപ്പിച്ചിരുന്നു.ഞാൻ യാന്ത്രികമായി തന്നെ എന്റെ വിരലുകൾ മാഡത്തിന്റെ തുടയിൽ ഓരോന്നായി ചെറുതായി അമങ്ങി. അത് മാഡത്തിന് മനസ്സിലായി എന്ന് എനിക്ക് മനസ്സിലായത് മാഡത്തിന്റെ കൈയ്യിൽ ചെറുതായി രോമങ്ങൾ പൊങ്ങിതാഴ്ന്നത് ഫോണിന്റെ ഡിസ്പ്ലേ വെളിച്ചത്തിൽ ഞാൻ കണ്ടപ്പോഴാണ്. ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരങ്ങൾ ഒന്നും ഇല്ല. മാഡത്തിന്റെ മുഖത്ത് ശ്രദ്ധിച്ചു കൊണ്ട് എന്റെ കൈ പതിയെ തുടയുടെ അകത്തേക്ക് നിരക്കി മാഡത്തിന്റെ വലതു കൈ അവിടെ ബ്ലോക്ക് ചെയ്യാനെന്ന പോലെ ഇരിക്കുന്നുണ്ട്. ചുണ്ട് ഒന്ന് നുണഞ്ഞ് നനച്ചതല്ലാതെ മറ്റൊന്നും ആ മുഖത്ത് പ്രകടമായി കണ്ടില്ല. എന്റെ വിരലുകൾ അവിടെ പതിയെ ചലിച്ചകൊണ്ടിരുന്നു. പെട്ടെന്ന് തന്നെ മാഡത്തിന്റെ വലതു കൈ പൊങ്ങി സോഫയിൽ എന്റെ തലയുടെ പുറകിലേക്ക് പോയപ്പോൾ എന്റെ മുഖത്ത് ഒരു അടിവരുന്നതായാണ് തോന്നിയത്. ഞാൻ പെട്ടെന്ന് തന്നെ പേടിച്ച് കൈ വലിച്ചു. മാഡം സെറ്റിയിൽ തലചേരുന്ന ഭാഗത്ത് കൈ നീട്ടി വച്ച് കുറച്ചുടെ എന്നിലേക്ക് ചേർന്നിരുന്നു. സത്യത്തിൽ ആ ഒരു നിമിഷം എന്റെയുള്ളിൽ കൊള്ളിയാൻ മിന്നിയ അനുഭവം ആയിരുന്നു. മാഡം എന്നോട് സഹകരിക്കുന്നതാണോ അതോ എല്ലാം എന്റെ തോന്നൽ മാത്രം ആണോ എന്ന് ഞാൻ സംശയിക്കുച്ചു പോയി.

💬 Comments

View all comments