Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
ആംഗ്യം കാണിച്ച് ഹാന്റ്ബാഗ് പിൻസീറ്റിൽ വച്ച് മോനോട് കൊഞ്ചി കൊണ്ട് സംസാരിക്കുന്നു. ചെറുക്കനേ നല്ല ലാളിച്ചാണ് വളർത്തുന്നതെന്ന് അതിൽ നിന്നും മനസ്സിലായി. ഞാൻ അപ്പോഴേക്കും ചായ കുടിച്ച് കപ്പ് ആ സ്ത്രീയുടെ കയ്യിൽ എളിമയോടെ കൊടുത്തു. എന്നിട്ട് ഡ്രൈവർ സീറ്റിലായി ഇരുന്നു.
മോന് രണ്ടു കവിളിലും ഉമ്മകൊടുത്ത് മോനേ ആ സ്ത്രീയേ ഏൽപ്പിച്ച് മാഡം പിൻസീറ്റിൽ കയറി ഇരുന്ന് സൈഡ് ഗ്ലാസ് താഴ്ത്തി റ്റാറ്റ പറഞ്ഞ് ഒരു ഫ്ളൈയിംഗ് കിസ്സും കൊടുത്തു. അതൊക്കെ എന്നിൽ വികാരങ്ങളേ തൂണ്ടിവിട്ടു.
എന്നോട് പോകാമെന്ന് പറഞ്ഞ് ഗ്ലാസുയർത്തി ഞാൻ പതിയെ കാറെടുത്ത് ഓഫീസിലേക്ക് വിട്ടു. എന്നോട് ഒന്നും മിണ്ടിയില്ല. പറയത്തക്ക കാര്യം ഒന്നും ഇല്ലായിരുന്നു. പത്തു മിനിറ്റിനുള്ളിൽ ഓഫീസിൽ എത്തി ഡോർ തുറന്ന് മാഡം ഓഫീസിലേക്ക് കയറി.
കാർ ഒതുക്കിയ ശേഷം ഞാനും അകത്തേക്ക് കയറി. സ്റ്റാഫുകൾ എത്തിതുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഞാൻ ക്യബിനിൽ എത്തിയപ്പോൾ മാഡം ചെയറിൽ ഇരിക്കുന്നു. ഞാൻ ലൈറ്റും എസിയും കംപ്യൂട്ടറും ഓണാക്കി. അല്ലറ ചില്ലറ പൊടി തൊടക്കലൊക്കെ കഴിഞ്ഞ് ചെയറിൽ ഇരുന്നു. കിട്ടിയ അവസരങ്ങളിലൊക്കെ ഞാൻ ആ അപ്സരസ്സിനേ സ്കാൻ ചെയ്ത് മനസ്സിലാവാഹിച്ചു. ജോലിയേക്കാളേറെ എന്റെ ശ്രദ്ധ ആ മേനിയിൽ ആയിരുന്നു.
ആരുമാരുമറിയാതെ ഞാൻ എല്ലാം ആസ്വദിച്ച് ആസ്വദിച്ച് അങ്ങനെ ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി. കുഞ്ഞുമോനാണ് മാഡത്തിന്റെ വീക്ക് പോയിന്റ് എന്നു മനസ്സിലാക്കി കളിച്ച് ചിരിച്ച് അവനേയും.... എന്റെ പരിധിയിൽ നിന്നുകൊണ്ട് മാഡത്തിനേയും നല്ല പോലെ കെയർ ചെയ്ത് മാഡത്തിന്റെയും വിശ്വാസം പിടിച്ചുപറ്റി. ഈ കാലയളവ് കൊണ്ട് തന്നെ ഞാൻ മാഡത്തിന്റെ ചരിത്രം കുറേയേറെ മനസ്സിലാക്കി. ദീപ മാഡവും മോനും ആ പ്രായമായ സ്ത്രീയുമാണ് അവിടെ താമസം. ആ സ്ത്രീ അകന്ന ബന്ധു ആരോ ആണ് പേര് രമ.മാഡത്തിന്റെ കല്യാണ ശേഷം അഞ്ചുവർഷമാത്തോളം കാത്തിരിപ്പിനൊടുവിൽ കിട്ടിയതാണ് ആദിമോനേ....
മാഡത്തിന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നെങ്കിലും ഒരു അപകടത്തിൽ മരണപ്പെട്ടു. കൊലപാതകമാണെന്ന് കഥകളുണ്ടെങ്കിലും അതിനൊന്നും തെളിവില്ലായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടായി എന്ന് ആ കേസ് ക്ലോസ് ചെയ്തത്രേ. ബിസിനസുകളൊക്കെ ഇപ്പോ നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ അനിയനും പാർട്ട്നേഴ്സും ചേർന്നാണ്. ഇതെല്ലാം പറഞ്ഞു
💬 Comments
View all comments