Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
റൂംമേറ്റ്സിൽ ഒരാളും വന്നു. വന്നപാടെ അവൻ ലൈറ്റ്സ് എന്റെ മടിയിലേക്കിട്ട് ബാഗും ബെഡിലേക്കെറിഞ്ഞ് കടുപ്പത്തിൽ ഒന്നൊഴിച്ച് അടിച്ചു. പിന്നെ അവന്റെ പ്രോജെക്ട് മാനേജരേ പൂരത്തെറിയും. ഞാൻ ചിരിച്ചു കൊണ്ട് കാര്യം തിരക്കി.ഞാൻ : ഇന്ന് നല്ലോണം കേട്ട പോലുണ്ടല്ലോ...?അവൻ തെറിവിളിച്ചുകൊണ്ട് കാര്യം പറഞ്ഞു.
സ്ഥിരം ക്ലീഷേ തന്നെയാണ് വയറുനിറച്ച് ഇന്നും കിട്ടി.
പിന്നെ കുപ്പിയുടെ അളവ് കുറഞ്ഞ് തുടങ്ങിയപ്പോൾ ഓരോന്ന് പറഞ്ഞ് കളിചിരിയിലേക്കും മറ്റുമായി നേരം പോയി. മുന്നാമനും അടി തുടങ്ങീരുന്നു. സ്ഥിരം കുടിച്ച് ശീലമില്ലാത്തതുകൊണ്ട് കുപ്പി തീരുമുൻപുതന്നെ ഞങ്ങൾ ഫിറ്റായിതുടങ്ങി. നാലാമന് രണ്ട് പെഗ്ഗിനുള്ളത് വച്ച് ബാക്കി ഞങ്ങൾ ഫിനിഷ് ചെയ്തു. ഫുഡും തീർത്തു. എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു. രാവിലെ ഞാനാണ് ആദ്യം എണിറ്റത്. ഉറക്കക്ഷീണം തോന്നിയതല്ലാതേ ഹാഗോവർ ഒന്നും തന്നെയില്ല. നാലാമനും ഉണ്ടായിരുന്നു അവൻ വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല കുപ്പി ഫിനിഷ് ചെയ്തിട്ടുണ്ട്. സമയം നോക്കി എട്ടുമണിയാകുന്നു. ഇന്ന് ആ പൂതന ചാർജ്ജേടുക്കുന്ന ദിവസ്സമാണെന്ന് എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ നെഞ്ചിടുപ്പ് കൂടി ഞാൻ ചാടിയെണീറ്റ് എല്ലാവനേയും തട്ടിയെണീപ്പിച്ചു. റോഡിലേക്കിറങ്ങി ഒരു ചായ കുടിച്ച് തിരിച്ചു കയറി. സ്ഥിരം
പറ്റുകടയായതുകൊണ്ട് കാശൊന്നും കൊടുത്തില്ല. കിട്ടുന്നതനുസരിച്ച് സെറ്റിൽ ചെയ്യുന്നതായിരുന്നു പതിവ്. മുന്നൂം എണീറ്റിട്ടില്ല. ഒന്നൂടെ വിളിച്ച് ഞാൻ ബാത്ത്റൂമിൽ കയറി പ്രാഥമിക കർത്തവ്യങ്ങളെല്ലാം കഴിഞ്ഞ് തലയും തോർത്തി പുറത്തിറങ്ങി. ഒരുത്തൻ എണിറ്റ് വലിച്ചോണ്ടിരിപ്പുണ്ട്. ഞാൻ ഇറങ്ങിയപാടെ അവൻ കയറി. ഞാൻ പെട്ടെന്നുതന്നെ റെഡിയായി എട്ടരയോടെ യാത്ര പറഞ്ഞ് ഇറങ്ങി. ആദ്യ ദിവസം തന്നെ വയറുനിറച്ച് കേക്കേണ്ടിവരുമെന്നാലോചിച്ച് ബസ്സിൽ കയറി ഒൻപതരയോടെ ഓഫീസിൽ എത്തി. മാഡം ചാർജ്ജേടുക്കലെല്ലാം കഴിഞ്ഞിരിക്കുന്നു. എന്നെ അന്വേഷിച്ചു എന്ന് ക്ലീനിങ്ങിലേ ചേച്ചി പറഞ്ഞു. ഞാൻ ലിഫ്റ്റിൽ കയറി മൂന്നാം നിലയിൽ എത്തി. ഡോർ നോക്ക് ചെയ്ത് അകത്തു കയറി. എന്റെ കൃഷ്ണമണി വിടർന്നൂ. കേട്ടറിവിൽ ഒരു പരുക്കയായ അമ്മച്ചിയേ പ്രതീക്ഷിച്ചിരുന്ന ഞാൻ കണ്ടത് മുപ്പത്തിയഞ്ചിൽ കൂടുതൽ പ്രായം തോന്നിക്കാത്ത ഒരു വെളുത്തുതുടുത്ത സുന്ദരിയേ. നല്ല ഐശ്വര്യമുള്ള വട്ടമുഖം. വീതിയുള്ള നെറ്റിത്തതടം, ഷെയ്പ്പിൽ ഒതുക്കിയ പുരികത്തിന് നടുവിലായി
💬 Comments
View all comments