Chapter Title : ദീപികാ വസന്തം [Zoro]
ഓർകുനുണ്ടോ…”””
ഇല്ലടാ… എന്താ നിനക്ക് ചേച്ചിയുടെ മരണത്തിൽ എന്തെങ്കിലും സംശയമുണ്ടോ….”””
ഏയ്…. ഞാൻ ചുമ്മാ ചോദിച്ചതാ…. എന്നാ പിന്നെ ഞാൻ പോട്ടെ…”””
ആ… നിനക്ക് വേണമെങ്കിൽ ഇവിടെ ഉറങ്ങാം കേട്ടോ… “””
ചേട്ടൻ വേണേ എൻ്റെ കൂടെ കിടന്നോ ഞാൻ ഒറ്റക്കല്ലെ കിടക്കുന്നത്…”””' അവിടേക്ക് വന്ന ധനു ഒരു ഭാവ വ്യത്യാസവുമില്ലാതെ എന്നെ നോക്കി
എന്താടീ നിൻ്റെ വിചാരം നീ ഇപ്പോഴും എൻ്റെ കൂടെ കിടക്കാൻ ചെറിയ കിട്ടിയെന്നാണോ…. പത്തിരുപത് വയസ്സായി അതോർമ്മ വേണം…. “””
എനിക്ക് ചേട്ടനെ പേടിയുമില്ല വളരെ ഇഷ്ടവുമാണ്…. ചേട്ടൻ എൻ്റെ കൂടെ കിടന്നെന്ന് വെച്ച് ലോകം ഇടിഞ്ഞ് വീഴുകയെന്നുമില്ലല്ലോ…””” ഒരു നാണത്തോടെയവൾ എന്നെ നോക്കി
എന്തൊക്കെയാടീ അസത്തെ നീ പറയുന്നത്…. നന്ദു നീ അവള് പറയുന്നതെന്നും കാര്യമാക്കണ്ട…”””
ഞാൻ ഇതൊക്കെ ഒരു തമാശ ആയിട്ടെ കാണുന്നുള്ളൂ…. “””
അപ്പൊ ചേട്ടന് എന്നെ ഇഷ്ടമല്ലല്ലെ…. “”””
ഓ ഇവളെ കൊണ്ട് ഞാൻ തോറ്റല്ലോ എൻ്റെ ഭകവതീ….”””
അമ്മികെന്താ… ഇത്ര വലിയ പ്രശ്നം, ഞങൾ തമ്മിൽ കല്യാണം കഴിക്കുന്നത് അത്ര വല്ല്യകാര്യമാണോ….”””
ധനു നിൻ്റെ കളി വല്ലാതെ കൂടുന്നുണ്ടു ട്ടൊ… അമ്മയോടാണ് സംസാരിക്കുന്നതെന്ന് ബോധം വേണം… അവനോട് ഈ സാഹജര്യത്തിൽ ഇങ്ങയാണേ സംസാരിക്കുന്നത് ,,, നീ പക്വത എത്തിയ പെണ്ണല്ലേ…. അതിൻ്റെ ഒരു മര്യാദ കാണിക്കൂ…””” ഇത്രയും നേരം ചിരിച്ച ചന്ദ്രേട്ടൻ പെട്ടെന്നു ടോൺ മാറ്റി….
സോറി… നന്ദു ഏട്ടാ…. ഞാൻ ചേട്ടൻ്റെ സിട്യൂയേഷൻ നോക്കിയില്ല…. ഇതൊന്നു ഞാൻ വെറുതെ പറഞ്ഞതല്ല.. എനിക് ചേട്ടനെ ശരിക്കും ഇഷ്ടമാണ്… ചേട്ടന് എറ്റവും കൂടുതൽ ഇഷ്ട്ടം ചേട്ടൻ്റെ
💬 Comments
View all comments