Chapter Title : ദീപികാ വസന്തം [Zoro]
ഒന്നും ഇല്ലായിരുന്നു…. ചേട്ടാ..””””
അവർ ആ കാട് വഴി വീട്ടില് പോകുമെന്നേ മറ്റോ പറഞ്ഞോ…..””””
എയ്….. ഇല്ലില്ല…. ആ വഴി എത്തിയപ്പോൾ അത് വഴി പോകുവാൻ ഇപ്പൊഴും പേടിയാണെന്നാണ് വിമലേച്ചി പറഞ്ഞത്…”””” അപ്പൊ അമ്മ ആ വഴി പോയിട്ടില്ല…. ഇവരുടെ പുറകെ ആരും വന്നിട്ടുമില്ല… അപ്പൊ എന്താവും സംഭവിച്ചത്..
ധനു നീ അവർ വേറെ എന്തെങ്കിലും സംസാരിക്കുന്നത് കേട്ടോ….”””
മ്മ്………. ആ….. ചേട്ടൻ്റെ വീട്ടിൽ ഒന്നും ഉണ്ടാകിയിട്ടില്ലെന്നും അംബിക ചേച്ചിയുടെ വീട്ടിൽ ദീപികയേച്ചി എന്തൊ സ്പെഷ്യൽ ഐറ്റം ഉണ്ടാകുമെന്നും അത് എടുത്തിട്ട് പോയാൽ മതി എന്നും പറഞ്ഞു….”””
വേറെ വല്ലതും……””””
ഇല്ലാ… ഇതൊക്കെ തന്നെയും പിന്നെ ചേട്ടനെ കുറിച്ചും കുറെ പറഞ്ഞു… അപ്പോഴേക്കും എൻറെ വീട് എത്തിയിരുന്നു…..”””
എന്നാ ശരി നി പോ….. രമ്യചേച്ചി നിന്നെ നോക്കി അവിടെ നില്പുണ്ട്…”””
ചേട്ടാ ഒരു കാര്യം കൂടി എനിക്ക് ചേട്ടനെ ശരിക്കും ഇഷ്ടമാണ് എന്നെ ചേട്ടൻ്റെ ജീവിതപങ്കാളി ആയി സ്വീകരിച്ചൂടെ…. ഒരുപാട് കാലം ഞാൻ മനസ്സിലിട്ടു വെച്ചതാണ് ഇനിയും ഞാൻപറഞ്ഞില്ലെങ്കിൽ ചേട്ടൻ എൻറെ കൈ വിട്ട് പോകുമെന്ന് പേടി കൊണ്ടാണു അവരുടെ മുന്നിൽവെച്ച് തന്നെ ഞാൻ അത് പറഞ്ഞത്… ഏട്ടൻഅത് ഒരിക്കലും ഒരു തമാശയായി എടുക്കരുത്””” ഞാൻ ഒരു പുഞ്ചിരി മാത്രം അവൾക്ക് നൽകി…. അവള് സന്തോഷത്തേടെ തിരികെ പോയി….
ഞാൻ തിരിച്ച് പോകും വഴി… എൻറെ വീടും ദൂരെ കാണുന്ന അമ്മാവൻറെ വീടും ആ കിണറിന്റെ അടുത്തേട്ടും നോക്കി മനുഷ്യനെ പേടിപ്പിക്കുന്ന ഒരു ദൃശ്യമാണ് അവിടെ…. എനിക്ക് വീണ്ടും ഒരുപാട് സംശയങ്ങൾ വന്നു കൊണ്ടിരുന്നു, അധിക നേരം
💬 Comments
View all comments