0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

സുഹൃത്താണ്, മൈസൂരിൽ ഏലക്കയും കുരുമുളകും ഗ്രാമ്പുവുമെക്കൊ ഹോൾസെയിൽ എടുത്ത് നാട്ടിലേക്ക് കച്ചവടത്തിന് വേണ്ടി വാങ്ങി പോകാൻ ഇടയ്ക്കിടെ വരാറുണ്ട്.

സുഖമായി ഇരിക്കുന്നഡാ,,,, എടാ നിൻ്റെ എക്സാമൊക്കെ കഴിഞ്ഞോ..???”””

അതൊക്കെ ഇന്നലെ തന്നെ കഴിഞ്ഞു… ഇന്നിവിടെ ഒരു ഫെയർഫെൽ പരിപാടിയുണ്ട് അത് കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ ഒന്നു ചുറ്റി കരങ്ങണം….. എന്തേ ചേട്ടാ ചേട്ടൻ എന്താ വന്നേ…. ??”””

നീ നിൻ്റെ സാദനങ്ങൾ ഒക്കെ എടുത്ത് പെട്ടെന്നു വാ. നമ്മുക്ക് ഇപ്പൊ തന്നെ നാട്ടിൽ പോകാം… “””

ചേട്ടാ….. എന്താ പ്രശ്നം…… ചേട്ടൻ കാര്യം പറ…. “”””” എടാ നിന്നെ ഞാൻ എന്ത് പറഞ്ഞ് സമാദനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല… നിന്നോട് ഈ വിവരം പറയരുതെന്ന് നിൻ്റെ ഏട്ടൻ എന്നോട് പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്…. പക്ഷെ എനിക് അത് മറച്ച് വെക്കാൻ ആവില്ല…. ഞാനും നിൻ്റെ അമ്മയുടെ കയ്യിൽ നിന്നും ചോറു വാരി തന്നിട്ടുണ്ട്…”””

ഏട്ടാ….. അമ്മയ്ക്ക് എന്ത് പറ്റി… പറ ഏട്ടാ….””” എൻ്റെ ഹൃദയം പട പടാണ് ഇടിക്കുവാൻ തുടങ്ങി..

നിൻ്റെ അമ്മ നമ്മളെ വിട്ട് പോയടാ….””” വിനീഷ് ഏട്ടൻ എന്നെ ചേര്ത്ത് പിടിച്ചു. അത് കേട്ടതും എൻ്റെ കാല് നിലത്ത് ഉറകാതെ കുഴഞ്ഞു വീഴുകയായിരുന്നു. വാർഡനും വിനീഷ് ഏട്ടനും ചേർന്ന് എന്നെ പിടിച്ച് അവിടെയുള്ള ബെഞ്ചിൽ കിടത്തി. എന്നെ അവർ കുറെ തവണ വെള്ളം കുടഞ്ഞ് വിളിച്ചപ്പോഴാണ് ബോധം വന്നത്.. അവിടെ വെച്ച് ഞാൻ കുറെ കരഞ്ഞു.. എന്നെ എൻ്റെ കൂട്ടുകാരും വിനീഷ് ഏട്ടനും കൂടെ സമാധാനിപ്പിച്ച് അയാളുടെ വണ്ടിയിൽ കയറ്റി. യാത്രയിൽ കുറെ നേരം വരെ

💬 Comments

View all comments