0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

അറിയുമോ….. അവസാനം ഇതേപോലെ ഒരു പൂജ ഞാനും നിൻ്റെ ഏട്ടനും കൂടി ചെയത്പ്പോഴാണ് എനിക്ക് ഗർഭം ധരിക്കാൻ സാധിച്ചത്…. എനിക്ക് ഈ കുഞ്ഞിനെ വേണം അതിന് ഞാൻ എന്തും ചെയ്യും…. നീ എന്നെ ഒന്നു മനസ്സിലാക്ക്…മോനെ….. ഇന്ന് ഈ പൂജ ഞാൻ ചെയ്തില്ലെങ്കിൽ എൻ്റെ കുഞ്ഞ് മരിച്ചു പോകും…. നിനക്ക് ഈ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാണാൻ ഒട്ടും ആഗ്രഹമില്ലെ…. “””

എന്ന് കരുതി…. ഇതുപോലത്തെ മണ്ടത്തരം ചെയ്യനാണോ…”””

നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല….. ഞാൻ പോവുകയാണ്… പുറത്ത് നിന്ന് എൻ്റെ പല ശബ്ദവും ബഹളവും കേൾക്കും,,,നിനക്ക് ഇതിൽ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഈ മുറി പുറത്ത് നിന്ന് ലോക് ചെയ്യും…. എന്ത് തന്നെ സംഭവിച്ചാലും നീ പുറത്ത് വരാൻ പാടില്ല….. “”””

എന്നും പറഞ്ഞു അവള് പുറത്ത് പോയി…. എനിക്ക് ഒട്ടും വിശപ്പ് ഇല്ലാത്തതിനാൽ ഞാൻ ഒന്നും കഴിക്കാതെ സീലിങ് ഫാനിൽ നോക്കി കിടന്നു….. അല്പ സമയം കഴിഞ്ഞപ്പോ…. ചേച്ചിയുടെ…. അടക്കി പിടിച്ച ശബ്ദം ഞാൻ കേട്ടു…. അത് പോലെ തന്നെ ഏട്ടൻ്റെയും അച്ഛൻ്റെയും ശബ്ദം ഞാൻ കേട്ടു…. അവർ പുറത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയുവാൻ ഞാൻ പല തവണ ശ്രമിച്ചു…. വാതിൽ തുറക്കുവാൻ എന്നെക്കൊണ്ട് സാധിച്ചില്ല…. അങ്ങനെ കുറച് സമയം ശേഷം അവരുടെ ശബ്ദം ഒന്നും കേൾക്കാതെയിരുന്നപ്പോൾ…. ഞാൻ വാതിലും ചാരി ഇരുന്ന് ഉറങ്ങി പോയി….

പിറ്റേന്ന് പുലർചെ ആരോ വന്നു വാതിൽ തുറന്ന സൗണ്ട് കേട്ട് ഞാൻ ഉണർന്നു… പുറത്ത് വന്നപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല… ഞാൻ അടുക്കളിൽ കയറി….

അമ്മേ ഒരു

💬 Comments

View all comments