0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Author : സ്മിത Read All Parts 13.6K

വരാത്തേ?”

“സത്യംപറയണോ ഞാന്‍?”

അവള്‍ ചോദിച്ചു.

എന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്!

“ഉണ്ടായ കാര്യം ഞാന്‍ പറഞ്ഞാല്‍ കാര്‍ത്തിക്ക് നിന്‍റെയീ ഓപ്പണ്‍ മാര്യേജ് ഒക്കെ നീ തന്നെ അവസാനിപ്പിക്കും...കാരണം...”

അവളെന്നെ വീണ്ടും പുഞ്ചിരിയോടെ, എന്നാല്‍ സംശയത്തോടെ എന്നെയൊന്ന് പാളി നോക്കി.

“കാരണം ഞാന്‍ പറയാന്‍ പോകുന്നത് അപ്പറത്തെ കുര്യാക്കോസ് അങ്കിളിന്‍റെ വീട് പണിക്ക് വന്ന പണിക്കാരെക്കുറിച്ചാ..അല്ലാതെ വലിയ ഹൈ ഫൈ ആള്‍ക്കാരെപ്പറ്റിയല്ല...”

“എഹ്? ആ വീടുപണിക്കാരെപ്പറ്റിയോ?”

എന്‍റെ നോട്ടം യാന്ത്രികമായി പുറത്തേക്ക് നീണ്ടു. അവിടെ പണി തുടങ്ങിയ ഒരു കെട്ടിടം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുര്യാക്കോസ് ചേട്ടന്‍റെ വീടിന്‍റെ പണിയാണ്. കുര്യാക്കോസ് ചേട്ടന്‍ കുവൈറ്റിലാണ്. ഏതാനും ആഴ്ച്ചകളായി അതിന്‍റെ പണി നടക്കാന്‍ തുടങ്ങിയിട്ട്.

“ആം, അവരെപ്പറ്റിയാ...”

ചെറു പുഞ്ചിരിയോടെ ദീപിക പറഞ്ഞു.

മാതള നാരകത്തിന്റെ നിറമുള്ള അവളുടെ ചുണ്ടുകള്‍ ഒന്ന് കടിച്ചു വലിക്കാന്‍ എനിക്ക് അപ്പോള്‍ തോന്നി നാണം അവളുടെ സൌന്ദര്യത്തെ ഇരട്ടിയാക്കിയപ്പോള്‍.

“അവമ്മാര് എന്നാ കമന്‍റ്റ്സൊക്കെയാ പറയുന്നേ?”

“അതിപ്പം ഞാന്‍ പുറത്ത് ഒക്കെ പോകുമ്പോള്‍..എന്ന് വെച്ചാല്‍ ആ വീടിന്‍റെ മുമ്പിക്കൊടെ ഒക്കെ പോകുമ്പോ ചെല പാട്ടുകള്‍...അവമ്മാര്...”

“പാട്ടുകളോ? എന്നാ പാട്ടുകള്?”

“മീശമാധവനിലെ ആ പാട്ടില്ലേ? “നിന്‍റെ മാറിലെ ചന്ദനപ്പൊട്ടെനിക്കല്ലേ..” അങ്ങനെയൊക്കെ അവമ്മാര് പാടുവാ കാര്‍ത്തിക്ക്...”

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“നിന്‍റെ മൊലേല്‍ ഒക്കെ നോക്കിയാണോ പാടിയത്?”

ഞാന്‍ ചോദിച്ചു.

“അതൊക്കെ ഞാന്‍ എങ്ങനെ കാണാനാ? അതൊന്നും എനിക്ക് അറിയില്ല..ഞാന്‍ പാട്ടും വിസിലടീം കേട്ടത് മാത്രേ ഉള്ളൂ...”

അത് പറഞ്ഞ് അവള്‍ നാണത്തോടെ തല കുനിച്ചു.

“അല്ല...”

അല്‍പ്പ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു.

💬 Comments

View all comments