Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 2 [Smitha]
കാത്ത് നിന്നു. ബസ്സിറങ്ങി അവന്‍ ഞങ്ങളുടെ നേരെ ഓടി വന്നു.
ഞാന്‍ കുര്യാക്കോസ് ചേട്ടന്‍റെ മതിലിനപ്പുറത്തെക്ക് നോക്കി. ആളുകള്‍ ഒരുപാടുണ്ട്. പണി തകൃതിയായി നടക്കുന്നുണ്ട്.
ഓടിവന്ന ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നതിനിടയില്‍ ദീപിക എന്നെ നോക്കി മന്ത്രിച്ചു:
“ഗ്രീന്‍ ഷര്‍ട്ട്..ചുവന്ന മുണ്ട്...സുധാകരന്‍ ചേട്ടന്‍...”
ഞാന്‍ അയാളെ കണ്ടു.
കാണാനൊന്നും കൊള്ളില്ല. ഞാന്‍ മന്ത്രിച്ചു. നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികം ഉയരവുമില്ല. എടുത്തു പറയത്തക്ക ശാരീരിക പ്രത്യേകതകള്‍ ഒന്നും തന്നെയില്ല. പക്ഷെ... Stock pile: 3456
അയാളും ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.
ഞാന്‍ പെട്ടെന്ന് നോട്ടം മാറ്റി.
[തുടരും]
💬 Comments
View all comments