0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 2 [Smitha]

Author : സ്മിത Read All Parts 12K

അവന്‍റെ മൊഖത്തേക്ക് നോക്കിക്കൊണ്ട്‌ കൈ പൊക്കി അവിടെ മറച്ചു പിടിച്ചു... “വാ, നമക്ക് അകത്ത് പോയി ചായ ഉണ്ടാക്കാം,” സുധാകരന്‍ പറഞ്ഞു. “വേണ്ട!” ഞാന്‍ പറഞ്ഞു. “നിങ്ങക്ക് പോകാന്‍ ടൈം ആയി...” നല്ല മൂര്‍ച്ചയുള്ള സ്വരത്തിലാണ് ഞാനത് പറഞ്ഞത്...അതുകൊണ്ടാവണം രണ്ടും കൂടി വേഗം സ്ഥലം വിട്ടു....”

അല്‍പ്പ നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ നിശബ്ദമായി കടന്നുപോയി.

“കാര്‍ത്തി...”

എന്‍റെ ശബ്ദമൊന്നും കേള്‍ക്കാത്തത് കൊണ്ട് ദീപിക വിളിച്ചു.

“എന്നോട് ദേഷ്യമാണോ? എന്നാ ഒന്നും മിണ്ടാത്തെ?”

“ഞാന്‍ ഇപ്പം അങ്ങ് വരുവാ...”

“അയ്യോ, ഇപ്പോഴോ? അത് എന്നേത്തിനാ?”

ദീപികയുടെ സ്വരം ദയനീയമായിരുന്നു.

“എനിക്ക് ഇപ്പം ഊക്കണം നിന്നെ!”

“ഹോ!”

അവള്‍ ആശ്വാസത്തോടെ നിശ്വസിക്കുന്നത് ഞാന്‍ കേട്ടു.

“ഞാന്‍ പേടിച്ചു പോയി കേട്ടോ....”

“എന്തിനാ പേടിക്കുന്നെ? ഇതൊക്കെ ഞാന്‍ സമ്മതിച്ചിട്ടല്ലേ?”

“ചുമ്മാ ഒരു രസത്തിന് ആവേശം കേറി പറഞ്ഞതാ, പറഞ്ഞതൊക്കെ റിയല്‍ ആയി നടന്നു കഴിഞ്ഞാ നീ ശരിക്കും കലി പിടിച്ച് എന്നെ തല്ലും എന്നൊക്കെ ഞാന്‍ ഓര്‍ത്തു...”

“ഒന്ന് പോടീ...”

“എന്നാ വാ...”

അവള്‍ പറഞ്ഞു.

കൈ പാന്‍റ്റിസിനകത്തിട്ട് പൊങ്ങി നില്‍ക്കുന്ന കുണ്ണ പൊക്കി ചേര്‍ത്ത് വെച്ച് ഞാന്‍ ബാത്ത്റൂമിന് വെളിയില്‍ കടന്ന്ബോസ്സിന്‍റെ ക്യാബിനിലേക്ക് പോയി.

എന്ത് കാരണം പറഞ്ഞ് ഞാനിപ്പോള്‍ വീട്ടില്‍ പോകും?

ബോസ്സിന്‍റെ ക്യാബിന്‍ തുറക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു.

*******************************

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ്‌ പകല്‍ സമയം ഞങ്ങള്‍ കളിക്കുന്നത്. ഒന്ന് കഴിഞ്ഞതിനു ശേഷം അവള്‍ക്കും എനിക്കും ഒരുപോലെ ആഗ്രഹമുണ്ടായിരുന്നു വീണ്ടും ചെയ്യാന്‍. പക്ഷെ ഉണ്ണിക്കുട്ടന്‍ വരാന്‍ നേരമാകുന്നു, ഇനി പറ്റില്ല. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും ഡ്രസ്സ് ഒക്കെ ശരിക്കിട്ട്

💬 Comments

View all comments