Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 3 [Smitha]
ഞാന്‍ വീണ്ടും സംശയിച്ച് അവളെ നോക്കി.
“ഓഹ്! ഇനി അതിനും വിശദീകരണം വേണാരിക്കും!”
അവള് വീണ്ടും ചൊടിച്ചു.
“എന്റെ കാര്‍ത്തി, അന്നേരം അല്ലെ അയാള്‍ എന്നെ പിടിക്കുന്നെ? എന്റെ മൊല ഒക്കെ അന്നേരം അല്ലെ അങ്ങേര് പിടിച്ച് ഒടയ്ക്കുന്നെ? ഇന്നലെ പാന്റ്റി വരെ അയാടെ കൈ പോയി...അന്നേരം കാര്‍ത്തി എന്നെ വിളിച്ചത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു...”
അത് പറഞ്ഞ് അവളെന്നെ നോക്കി.
“ഇന്നും ഏതായാലും അവര്‍ വരും...”
അവള് തുടര്‍ന്നു.
“ഇവിടെ ആ നേരത്ത് അവര്‍ വരുന്നതിനു ഒറ്റ ഉദ്ധേശമല്ലെ ഉള്ളൂ? എന്റെ മൊലയ്ക്ക് പിടിക്കാന്‍. അല്ലെ? അതിനും അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോകാന്‍ എനിക്ക് ഏതായാലും താല്‍പ്പര്യമില്ല കാര്‍ത്തി...അതിനാണ് എന്റെ ഭര്‍ത്താവിനോട് ഭാര്യയായ ഞാന്‍ പറഞ്ഞത്, ആ സമയത്ത് മറക്കാതെ എന്നെ വിളിക്കണമെന്ന്! മനസ്സിലായോ പ്രിയതമാ? ഡാര്‍ലിംഗ്?”
ഓഫീസില്‍, ഒഴിവ് സമയം ഇല്ലാതിരുന്നിട്ടും ഒരു മണിയായപ്പോള്‍ ഞാന്‍ ദീപികയെ വിളിച്ചു.
“ഹലോ...”
ദീപികയുടെ സ്വരം ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്ന് ഞാന്‍ കേട്ടു.
“ഒരു മണിക്ക് വിളിക്കാന്‍ നീ പറഞ്ഞില്ലാരുന്നോ? ആ കോളാ ഇത്!”
ഞാന്‍ പറഞ്ഞു.
“അത് മനസ്സിലായി...”
അവള് പതിഞ്ഞ സ്വരത്തില്‍ ചിരിക്കുന്നുണ്ടോ? ഞാന്‍ സംശയിച്ചു.
“പക്ഷെ ഒത്തിരി ലേറ്റ് ആയല്ലോ വിളിച്ചപ്പോള്‍...”
“എഹ്?”
ഞാന്‍ അന്ധാളിച്ചു.
“അതെങ്ങനെയാ? നീ ഒരു മണിക്ക് വിളിക്കാന്‍ പറഞ്ഞു. ഒറ്റ സെക്കന്‍ഡിന്റെ പോലും വ്യതാസമില്ലാതെ കൃത്യം cloBh?ഒരു മണിക്ക് തന്നെ ഞാന്‍ വിളിച്ചു. വിളിച്ചില്ലേ?”
“വിളിച്ചു, പക്ഷെ ഇന്നവര്‍ പണിയിലില്ല...”
“എഹ്? ഇല്ലേ?”
നിരാശ തുളുമ്പുന്ന സ്വരത്തില്‍ ഞാന്‍ പെട്ടെന്ന് ചോദിച്ചു.
“അപ്പം അവരിന്ന് വന്നേയില്ലേ?”
“അവര്‍ വരുവൊക്കെ
💬 Comments
View all comments