Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]
എന്നൊന്നുമില്ലല്ലോ...”
ദീപിക എന്റെ മുഖത്തേക്ക് നോക്കി.
“ആ, അത് ശരിയാ, സുധാകരാ...”
അടുക്കയില്‍ ഇളക്കുകയും അനങ്ങുകയും ചെയ്യുമ്പോള്‍ അവളുടെ സ്കര്‍ട്ട് ഇടയ്ക്കിടെ ഉയര്‍ന്നു പൊങ്ങും. സുധാകരന് കണ്ണുകള്‍ മാറ്റാത അങ്ങോട്ട് തന്നെ നോക്കി നില്‍ക്കുന്നുണ്ട്. ഞാന്‍ അടുത്തിരിക്കുന്നത് ഇപ്പോഴയാള്‍ക്ക് ഒരു പ്രശ്നമേയല്ല എന്ന് തോന്നുന്നു. മിനി സ്കര്‍ട്ടിലൂടെ പിമ്പോട്ടു തള്ളിയുരുണ്ട് നില്ക്കുന്ന ദീപികയുടെ കുണ്ടിയില്‍ നിന്ന് അയാള്‍ കണ്ണുകള്‍ മാറ്റിയില്ല. ഞാനാണെങ്കില്‍ അല്‍പ്പം പൂസിലുമാണ്. അതുകൊണ്ട് ഞാന്‍ സുധാകരന്റെ മുഖത്തേക്ക് പെട്ടെന്ന് നോക്കി. എന്നിട്ട് ചോദിച്ചു.
“നീ എവിടെയാടാ ഈ നോക്കുന്നെ?”
പെട്ടെന്ന് ആപത്ത് മണത്തത് പോലെ സുധാകരന് കണ്ണുകള്‍ മാറ്റി എന്നെ നോക്കി.
എന്റെ ചോദ്യം കേട്ട് ദീപികയും മുഖം തിരിച്ച് ഞങ്ങളെ നോക്കി.
“ഹ്മം...എന്താ? എന്താ സര്?”
“നീ എവിടെയാ ഈ നോക്കുന്നത് എന്നാ ഞാന്‍ ചോദിച്ചേ!”
“ഒന്നുമില്ല സാര്‍..സോറി...”
വീരശൂരപരാക്രമിയാണ് എന്ന് ദീപികയാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട [കര്‍മ്മണി പ്രയോഗം] സുധാകരന് എന്റെ മുമ്പില്‍ ഇരുന്നു പരുങ്ങുന്നു!
“ഒന്നുമില്ലേല്‍ പിന്നെ എന്തിനാ സോറി?”
ഞാന്‍ ശബ്ദമുയര്‍ത്തി.
“നീ മോശം ഒന്നും ചെയ്തില്ലേല് സോറി പറയേണ്ട ആവശ്യമുണ്ടോ? നിനക്ക് സോറി പറയണം എന്ന് തോന്നുന്നുണ്ടെല്‍ മോശമായി എന്തോ നെ ചെയ്തിട്ടുണ്ട്; അല്ലെ? നേരല്ലേ?”
സുധാകരന്റെ മുഖത്ത് ഭയം നിറയുന്നത് ഞാന്‍ കണ്ടു.
നെറ്റിയില്‍ നിന്നും വിയര്‍പ്പ് മുത്തുകള്‍ താഴേക്ക് അടര്‍ന്നു. അയാള്‍ ഒന്നും മിണ്ടിയില്ല. അയാളെ അല്‍പ്പം കൂടി ഭയപ്പെടുത്താനെന്നോണം ഞാന്‍ അയാളെ രൂക്ഷമായി നോക്കി.
“പറ, സുധാകരാ...”
ഞാന്‍ അയാളോട് ചോദിച്ചു.
“എങ്ങനെയുണ്ട് എന്റെ ഭാര്യ? ചരക്കാണോ?”
“സാര്‍!”
അയാളുടെ സ്വരത്തില്‍ അല്‍പ്പം ഭയമുണ്ടായിരുന്നു.
💬 Comments
View all comments