Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]
അപ്രതീക്ഷിതമായി എന്റെ ഭാഗത്ത് നിന്നും അത്തരം ഒരു ചോദ്യം സ്വപ്നത്തില്‍ പോലും അയാള്‍ പ്രതീക്ഷിച്ചിരിക്കുകയില്ല.
“ഞാന്‍ എന്നാ വെഷമം പിടിച്ച ചോദ്യമാണോ ചോദിച്ചേ?”
ഞാന്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഒരു സിമ്പിള്‍ ക്വസ്റ്റ്യന്‍ അല്ലെ ഞാന്‍ ചോദിച്ചുള്ളൂ? നിന്റെ നോട്ടത്തില്‍ എന്റെ വൈഫ് ചരക്കാണോ അല്ലയോ എന്നാ ഞാന്‍ ചോദിച്ചേ! ഇവള് സുന്ദരിയാണോ?”
ദീപിക അപ്പോള്‍ വീണ്ടും തിരിഞ്ഞ് ഞങ്ങളെ നോക്കി.
“അ..അല്‍..അല്ല...അല്ല, അങ്ങനെ പറയാന്‍ അല്ല...ആണ് എന്ന് പറയാനാ തൊടങ്ങീത്...ആണ്, സുന്ദരിയാണ്...”
അയാളുടെ സ്വരം ശരിക്കും വിറച്ചിരുന്നു.
“അല്ലന്നും ആണെന്നും രണ്ടും കൊടെ പറഞ്ഞാല്‍ എങ്ങനെയാ സുധാകരാ ശരിയാവുന്നേ?”
ഞാന്‍ ചിരിച്ചു.
“ഏതേലും ഒന്ന് പറ...സത്യസന്ധമായി പറ..നിന്നെ ഞാന്‍ പിടിച്ചു തിന്നാന്‍ ഒന്നും പോകുന്നില്ല... ദീപിക സുന്ദരിയാണോ?”
അടുക്കളപ്പണിയിലും ഇതൊക്കെ കേട്ടിട്ട് ദീപിക പുഞ്ചിരിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.
“ആണ് സര്...”
സുധാകരന് പറഞ്ഞു.
“മാഡം സുന്ദരിയാണ് സാര്‍...”
അത് പറഞ്ഞ് അയാള്‍ നെറ്റിയിലെ വിയര്‍പ്പ് ഒപ്പി.
“എന്റെ പൊന്നു സുധാകരാ...”
ഞാന്‍ അയാളുടെ തോളില്‍ കൈവെച്ചു.
“നീ എന്തിനാ ഈ പേടിക്കുന്നെ? ഒന്നുവല്ലേലും എന്നെക്കാള്‍ ശരിക്കും പ്രായം ഉള്ള ആളല്ലേ നീ? അവള് ഭൂലോക സുന്ദരിയാണ് എന്ന് എനിക്കറിയാം! എന്റെ വൈഫ് അല്ലേടാ അവള്! അപ്പോള്‍ എനിക്ക് അറിഞ്ഞുകൂടെ? അതുകൊണ്ട് ആരേലും എന്റെ ദീപിക സുന്ദരിയാണ് ചരക്കാണ് എന്നൊക്കെ പറഞ്ഞാ എനിക്ക് ദേഷ്യം ഒന്നും വരികേല...”
സുധാകരന് കുടിച്ചു കഴിഞ്ഞു. ഞാന്‍ നേരത്തെ രണ്ടാം റൌണ്ട് കഴിഞ്ഞ് മേശപ്പുറത്ത് വെച്ചിരുന്നു.
ഞാന്‍ ബോട്ടില്‍ എടുത്ത് ഞങ്ങളുടെ രണ്ട് പേരുടെയും ഗ്ലാസുകളിലേക്ക് വീണ്ടും
💬 Comments
View all comments