0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Author : സ്മിത Read All Parts 7339

നാണിച്ചു.

"എന്നാടീ, ഓവ്‌ക്വേഡ് ആയിപ്പോയോ?"

"ഹ്മ്മ്..."

നാണത്തോടെ അവൾ പറഞ്ഞു.

"ആദ്യവൊക്കെ..."

അത് പറയുന്നതിൽപ്പോലും അവൾക്ക് ചമ്മലാണ് എന്നെനിക്ക് തോന്നി.

"എന്നാ അയാള് പറഞ്ഞെ?"

അവൾക്കിപ്പോഴും നാണം പോയിട്ടില്ല.
ആകെ വിമ്മിഷ്ട്ടപ്പെട്ട് നിൽക്കുകയാണ്.

"ഒന്നുവില്ല..."

അവൾ പറഞ്ഞു.

"നിങ്ങള് എന്തോ മിണ്ടുന്നതു ഞാൻ കണ്ടല്ലോ..."

"അത്..."

അവൾ ഒന്നു നിർത്തി എന്നെ നോക്കി.

"എനിക്കറിയില്ല, അയാള് വന്നു..ഞാനും കൂടാം എന്ന് പറഞ്ഞു..."

അവൾ ക്യാബിനറ്റ് തുറന്ന് ഗ്ളാസ്സെടുത്ത് അതിലേക്ക് വെള്ളം പകർന്നു. ഇപ്പോഴും മുഖത്ത് നിന്ന് ചമ്മൽ മാറിയിട്ടില്ല.

"ആദ്യം വന്ന് സോറിയൊക്കെ പറഞ്ഞു,"

ദീപിക തുടർന്നു.

"ഞാമ്പറഞ്ഞു, സാരമില്ല ഫാൾട്ട് എന്റെയാണ്‌ .... "

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വീണ്ടും നാണം ഇരച്ചു കയറി.

"പിന്നെ അയാള് പറയുവാ..."

നാണത്തോടെ അയാൾ തുടർന്നു.
ഞാൻ ശ്രദ്ധിച്ചു.

"എന്നും അങ്ങനെയൊക്കെ കാഴ്ചകൾ കണ്ടാ, മോണിങ്ങ് കോഫി കുടിക്കേണ്ട കാര്യമില്ലെന്ന്..."

എനിക്കും ചിരിക്കാതിരിക്കാനായില്ല.

"കണ്ടോ, ഞാൻ പറഞ്ഞില്ലേ, അയാളതൊക്കെ ജോക്കായെ എടുക്കൂന്ന്...അയാള് കൊഴപ്പക്കാരൻ ഒന്നുവല്ലെടീ..."

ഞാൻ ഒന്ന് നിർത്തി.

"ആട്ടെ, അന്നേരം നീയെന്നാ പറഞ്ഞു?"

"ഞാനൊന്നും പറഞ്ഞില്ല,"

ദീപിക തുടർന്നു.

"ചുമ്മാ ഒന്ന് ചിരിച്ചു... അറിയില്ല ...അത്രേം പറഞ്ഞുള്ളൂ...പിന്നെ മിണ്ടൽ ഒന്നും ഉണ്ടായില്ല..."

ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം മൗനമായിരുന്നു.
പിന്നെ ദീപിക തുടർന്നു.

"എനിക്ക് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല കാർത്തി...നെനക്ക് ..നെനക്ക് ദേഷ്യം ഒന്നും വരുന്നില്ലേ?"

"എന്തിനാടീ ദേഷ്യമൊക്കെ?"

ഞാൻ ചോദിച്ചു.

"അയാള് പാവം! ഒറ്റയ്ക്ക് ജീവിക്കുന്ന പാവം ഒരു ഹാംലെസ്സ് അയൽവാസി..."

അവളെന്നെ നോക്കി.

"അയാടെ മുമ്പി കാലൊക്കെ കാണുന്ന ഈ പാവാടേം ഒക്കെ ഇട്ട് പെണ്ണെ നേര് പറഞ്ഞാ നീ അയാളെ ചുമ്മാ കൊതിപ്പിക്കുവാരുന്നില്ലേ?"

"കാർത്തി!"

അവളൊച്ചയിട്ടു.

"അയാളവിടെ വരൂന്ന് വിചാരിച്ചാണോ ഞാൻ ആ സ്കർട്ട് ഇട്ടത്?"

"ഒന്ന് പോ, പെണ്ണെ! ഇതാണോ ഇത്ര വലിയ കാര്യം? മുമ്പ്

💬 Comments

View all comments