Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]
"ഇവിടെ എന്നതാ ഇപ്പം നടന്നേ, എൻ്റെ ഈശോയെ...!"
അയാൾ ചമ്മലോടെ നോട്ടം മാറ്റി.
എന്നിട്ടു അയാൾ ദീപികയെ നോക്കി.
"എന്നെ നോക്കുന്നത് എന്തിനാ?"
അവൾ പുഞ്ചിരിച്ചു.
"എനിക്കൊന്നും അറിയില്ല...മോസ്‌കോ മ്യൂൾസോ ന്യൂയോർക്ക് മ്യൂൾസോ എന്തൊക്കെയോ തന്ന് ബോധം കെടുത്തിട്ട് നിന്ന് ചമ്മുന്നത് കണ്ടില്ലേ?"
അയാൾ മേശപ്പുറത്തിരുന്ന ബോട്ടിലിലേക്ക് നോക്കി.
"ശ്യേ, ഞാൻ അങ്ങനെയൊന്നും ഓർത്തില്ല കേട്ടോ..."
അയാൾ എഴുന്നേറ്റു.
മുണ്ട് ശരിക്കുടുത്ത് ബോട്ടിലിൽ അവശേഷിച്ചിരുന്ന മദ്യവുമെടുത്ത് അകത്തേക്ക് പോയി.
ദീപിക എന്നെ നോക്കി.
അവളുടെ കണ്ണുകളിൽ ഇപ്പോഴും ഒരു തിളക്കമുണ്ട്.
ഞാനവളെ അമർത്തി ചുംബിച്ചു.
കുറച്ച് ദിവസത്തേക്ക് ഞങ്ങൾ അതേക്കുറിച്ച് ഒന്നും സംസാരിച്ചില്ല. ഞാൻ പെട്ടെന്ന് തിരക്കായി. ദീപികയുടെ ഒന്ന് രണ്ട് ബന്ധുക്കൾ വന്നപ്പോൾ അവളും ശരിക്ക് തിരക്കായി. അതൊക്കെയാവാം കാരണം. എങ്കിലും അന്ന് കുളത്തിൽ നടന്ന സംഭവത്തിൽ അവൾക്ക് എന്തെങ്കിലും കുറ്റബോധമോ അരുതായ്കയോ തോന്നിയതായി തോന്നിയില്ല.
ഭാഗ്യം!
ഇനിയും കുറ്റബോധം എന്തെങ്കിലുമുണ്ടായാൽ ഒരു തിരിച്ചു വരവ് അസാധ്യമാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു.
എങ്കിലും രാത്രികൾ ഉത്സവമായിരുന്നു. ദീപിക ശരിക്കും നിയന്ത്രണമില്ലാതെ, അവളുടെ കഴപ്പ് പുറത്തെടുത്തു.
ഒരു ദിവസം, വൈകുന്നേരം, ബന്ധുക്കൾ പോയ ദിവസം, അത്താഴ സമയത്ത് ദീപിക ചോദിച്ചു.
"ഇന്നാളത്തെ ആ സംഭവമില്ലേ, അത്...കാർത്തിക്ക് അതിനെപ്പറ്റി ഒന്നും മിണ്ടണ്ടെ?"
"എന്നാ മിണ്ടാനാ?"
ഞാൻ വളരെ സില്ലിയായി എടുത്തു.
"അന്ന് ശരിക്കും പൂസായി...ഒരു സുന്ദരി ചരക്ക് രണ്ട് ആണുങ്ങളെ ശരിക്കും കമ്പിയാക്കി...പൂസിന്റെ പുറത്തല്ലേ?"
ഞാൻ ചിരിച്ചു.
"അങ്ങനെയല്ല കാർത്തി..."
അവളുടെ മുഖത്ത് ഗൗരവം കടന്നു വന്നു.
"ഇനി അത്പോലെ ഒന്നും ഉണ്ടാവില്ല എന്ന് നമ്മൾ പ്രോമിസ് ചെയ്തത്
💬 Comments
View all comments