0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Author : സ്മിത Read All Parts 14K

മറന്നോ?"

"എടീ നീ..!"

ഞാനും ഗൗരവത്തിലായി.

"നീ പേടിക്കണ്ട!"

അവൾ ചിരിച്ചു.

"സുധാകരൻ ചേട്ടനെ ഞാൻ മറന്നു കഴിഞ്ഞു, ആ പേരിൽ ഞാനിനി മെന്റൽ ആവുകയില്ല!"

മാസങ്ങൾക്ക് ശേഷം ദീപിക ആ പേരുച്ചരിച്ചത് എന്നെ അദ്‌ഭുതപ്പെടുത്തി എന്ന് മാത്രമല്ല, ആശ്വാസവും തന്നു.
ദീപിക പൂർണ്ണമായും നോർമൽ ആയിരിക്കുന്നു.
അല്ലെങ്കിൽ അവൾക്ക് ഇതുപോലെ സംസാരിക്കാൻ കഴിയില്ല.

"അയാളെ ഓർത്ത് ഞാൻ നിന്നെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്..."

ദീപിക തുടർന്നു.

"സെ  ക്  സ്  അതിന്റെ മാക്സിമത്തിൽ തന്നിട്ട് ഒരു ദിവസം പെട്ടെന്ന് അയാൾ നമ്മുടെ ലൈഫീന്ന്  പോയപ്പം എനിക്ക് ഡിപ്രഷൻ ഉണ്ടായീന്നുള്ളത് നേരുതന്നെയാ... അത് കാരണം ഒരു ഭാര്യ ഭർത്താവിനോട് ചെയ്യേണ്ട കടമയിൽ നിന്ന് ഒക്കെ ഞാൻ വിട്ടു നിന്നു...നേരാണ് ...അത്  കാരണം ഞാൻ നിന്നെയും വിഷമിപ്പിച്ചു..."

ദീപിക ഒന്ന് നിർത്തി.

"അയാളോട് എനിക്ക് ഇമോഷണൽ അറ്റാച്മെന്റ്

ഉണ്ടായിപ്പോയതാണ് കാരണം ..."

അവൾ തുടർന്നു.

"അത് ഉണ്ടാകാതിരിക്കാൻ ഞാൻ മാക്സിമം ട്രൈ ചെയ്തതാ..പക്ഷെ എന്തോ ..അറീല്ല..അറ്റാച്ച്ഡ് ആയിപ്പോയി...ബട്ട് ഡോണ്ട് വറി..കൊറച്ച് കഷ്ട്ടപ്പെട്ടാണേലും ഞാൻ അത് ഓവർ കം ചെയ്തു..."

അവൾ പുഞ്ചരിച്ചു.
അതിൽ നൂറു ശതമാനം ആത്മാർഥത ഞാൻ കണ്ടു.

"ഇപ്പൊ അയാളെന്റെ മനസ്സിൽ ഇല്ല...ഉണ്ടേലും ഒരു ഇമോഷണൽ അറ്റാച്ച്മെന്റും ഇല്ല, ട്രസ്റ്റ് മീ..."

"അതെനിക്കറിയാം ദീപു,"

ഞാനവളുടെ നെറുകയിൽ തലോടി.

"എടീ, കുര്യാക്കോസ് ചേട്ടന്റെ കൂടെ നടന്ന കാര്യം ആണേൽ, അത് മോശം ആയി തോന്നുന്നുണ്ട് എങ്കിൽ, അതിന്റെ മെയിൻ വില്ലൻ ആ വോഡ്‌കയാ...എന്നതാ അതിന്റെ പേര്? ഹാ, മോസ്‌കോ മ്യൂൾസ്...!"
ഞാൻ അവളെ നോക്കി.

"ഇനി വേറെ

💬 Comments

View all comments