Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
ഞാൻ അവളുടെ പാൻ്റീസ് ഊരിയെടുക്കാൻ ശ്രമിച്ചു. അവൾ എന്നെ തടഞ്ഞു. ഞാൻ അവളെ വിട്ട് അല്പം പിന്നോട്ട് മാറി.
പർപ്പിളിൽ പൂക്കളുള്ള പാൻ്റീസ് മാത്രമിട്ട് നിൽക്കുന്ന അവളുടെ ശരീരം ഞാൻ ആവോളം ആസ്വദിച്ചുകൊണ്ട് അവളെ നോക്കി നിന്നു. അവൾ സംശയത്തോടെ എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. അവൾ എൻ്റെ അടുത്ത് വന്ന് എൻ്റെ ടീഷർട്ട് ഊരിയെടുത്തു. പിന്നെ എൻ്റെ ലുങ്കി പറിച്ച് മാറ്റി. അവൾ എൻ്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നപ്പോൾ അവളുടെ മുലകൾ രണ്ടും എൻ്റെ നെഞ്ചിൽ അമർന്നു. ഞാൻ അവളുടെ തുടകൾ പിടിച്ച് ഞെരിച്ചു. പിന്നെ എൻ്റെ വലതുകൈ അവളുടെ പാൻ്റീസിനുള്ളിലേയ്ക്ക് കയറ്റി.
“ദീപ്തീ”
“ഉം?”
“ഇത് ഊരട്ടേ?”
“ങു ഹും..”
“അതെന്താ?”
“എനിക്ക്..”
“നിനക്ക്?”
“അറിയില്ല”, അവൾ തല കുനിച്ച് ചിരിച്ചു.
ഞാൻ അവളുടെ താടിയിൽ പിടിച്ച് അവളെ എൻ്റെ മുഖത്തേയ്ക്ക് നോക്കിച്ചു. “എനിക്ക് ഭ്രാന്ത് പിടിക്കും”
“എന്നിട്ടെന്നെ ഉപദ്രവിക്കുമോ?”
“കടിച്ച് കീറും”
“ഞാനും കടിക്കും”
“കടിച്ചോ..”
ഒട്ടും പ്രതീക്ഷിക്കാതെയിരുന്നപ്പോൾ അവൾ എൻ്റെ നെഞ്ചിൽ അമർത്തി കടിച്ചു. അവളുടെ പല്ലുകൾ നെഞ്ചിൽ പാടുവീഴ്ത്തി. ഒരുനിമിഷം വേദനകൊണ്ട് ഞാൻ പുളഞ്ഞുപോയി.
“നിനക്ക് വട്ടായോ! ആഹ്..”
“വേദനിച്ചോ?”
“പിന്നില്ലാതെ! നിന്നെ ഞാൻ വേദനിപ്പിക്കും പേടിയാണെന്നൊക്കെ പറഞ്ഞിരുന്നിട്ട് ഇപ്പോ !”
“സാരമില്ല”
“ഉണ്ട്”
“ഓ.. ഞാനിപ്പോ എന്താ ചെയ്യണ്ടേ അതിന്?”
“പാൻ്റീസ് ഊരണം..”
“ഊരിയാൽ വേദന പോകുമോ?”
“ചെലപ്പോ”
“എന്നിട്ടും പോയില്ലെങ്കിലോ?”
“അപ്പോ പറയാം”
അവൾ ഒറ്റയടിക്ക് എൻ്റെ ഷഡ്ഡി രണ്ട് കൈകൊണ്ടും വലിച്ച് കാല്പാദം വരെ താഴ്ത്തി. പിന്നെ വായ പൊത്തി ചിരിച്ചു. പാതി നാണത്തിലും.
💬 Comments
View all comments