← Back to ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Comments

ദീപ്തസ്‌മരണകൾ [സൗമ്യ സാം] · approved reader discussion

Raja • 27-10-2025 09:09

മനോഹരം വളരെ വളരെ മനോഹരം. Continue ചെയ്യുമോ?

വാത്സ്യായനൻ • 26-11-2023 15:45

യാദൃച്ഛികമായാണ് ഈ കഥ കണ്ണിൽപ്പെടുന്നത്. ഒരു കൗതുകത്തിന് ചില കീവേഡ് കോംബിനേഷനുകൾ ഗൂഗിൾ ചെയ്യുന്ന പതിവുണ്ട്. അങ്ങനെ കിട്ടിയതായിരുന്നു. അതിമനോഹരം. എന്നുവെച്ചാൽ "ഇങ്ങനെ എഴുതാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ" എന്നു തോന്നുന്നത്ര മനോഹരം. ഒരു തൊട്ടാവാടിപ്പെണ്ണിനെ പ്രേമിക്കുന്നതിൻ്റെ വിശദാംശങ്ങളൊക്കെ കൃത്യമാണ്. ഓരോന്നായി എടുത്തു പറയുന്നില്ല. പവിത്ര എന്ന കഥാപാത്രത്തിൻ്റെ റോളും ഹൃദയസ്പർശിയായി. താങ്കളുടെ മറ്റ് കഥകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

മല്ലു • 19-12-2021 12:34

Foot Job കഥ എഴുതാമേ? കൊലുസിട്ട കാല് എന്ന കഥ പോലെ

Armpit_Lover • 17-12-2021 16:19

Super ?

സൗമ്യ സാം • 17-12-2021 21:11

വളരെ നന്ദി. കക്ഷം എന്റെയും വീക്ക്നെസ്സ് ആണ് :)

Armpit_Lover • 18-12-2021 14:46

Kaksham manathu aviduthe viyarpp nakkiyedukkumbol kittunna sughamundallo ente sare ?

ജെസ്സി • 22-12-2021 17:38

സൂപ്പർ സ്റ്റോറി... ശെരിക്കും പറഞ്ഞാൽ ഒരു underrated കഥ ആയിപ്പോയി... ഇതിലും കൂടുതൽ like ഉം support ഉം കിട്ടേണ്ടതുണ്ട്..

കഥയും ശൈലിയും പിന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും അവരെ അവതരിപ്പിച്ചിരിക്കുന്നതും ഗംഭീരം....?

ഇനിയും മികച്ച parts/stroies ആയിട്ട് വരണം ❤️

സൗമ്യ സാം • 28-12-2021 07:32

വളരെ നന്ദി. ലൈക്കുകളും സപ്പോർട്ടുകളും മാത്രമല്ല ഇതുപോലുള്ള കമന്റുകളും കൂടി ആണ് സന്തോഷം തരുന്നത്. സപ്പോർട്ടിന്റെ കാര്യത്തിൽ ആണെങ്കിൽ അങ്ങോട്ട് സപ്പോർട്ട് ചെയ്താൽ ഇങ്ങോട്ടും ചെയ്യാം എന്ന അറിയിപ്പൊക്കെ കിട്ടിയിരുന്നു. ചെയ്തില്ലേൽ ആരും സപ്പോർട്ട് ചെയ്യില്ലെന്ന വാണിങ്ങും. അവരിനി സൈറ്റ് ഓഫീഷ്യൽസാണോ സ്വന്തം നിലയിലുള്ള സെറ്റപ്പാണോന്ന് അറിയില്ല. എന്തായാലും താല്ലര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട് :) കഥ ഇഷ്ടമായവർ മാത്രം അറിയിച്ചാൽ എത്ര നന്നായി എന്ന് എനിക്ക് അറിയാമല്ലോ

Dexter • 17-12-2021 10:51

വളരെ under rated ആണല്ലോ ഇപ്പോഴും!!
Anyway lots of love ? expecting next part soon

സൗമ്യ സാം • 17-12-2021 21:10

വളരെ നന്ദി. തീർച്ചയായും വേഗം അടുത്ത പാർട്ടുമായി വരാൻ ശ്രമിക്കാം. റേറ്റിങ്ങുകൾ വരുമായിരിക്കും, വരില്ലായിരിക്കും. താല്പര്യങ്ങളും ശൈലികളും ഓരോരുത്തർക്കും ഓരോ രീതിയിൽ ആണല്ലോ. എനിക്ക് ഒരു ആരോടെങ്കിലും പറഞ്ഞ സമാധാനം. വായിച്ച് ഇഷ്ടമായവർക്ക് അവരുടെ സന്തോഷം. അത് പറഞ്ഞ് കേൾക്കുമ്പോ എനിക്കും സന്തോഷം. എന്തായാലും ആർക്കും നഷ്ടങ്ങളില്ലാത്ത കച്ചവടം. കിട്ടുന്നതെല്ലാം ലാഭം :)

rashid • 16-12-2021 14:54

കൊള്ളാം, super ആയിട്ടുണ്ട്

സൗമ്യ സാം • 17-12-2021 21:07

വളരെ നന്ദി.

??? ORU PAVAM JINN ??? • 16-12-2021 01:57

നന്നായിട്ടുണ്ട്❤❤❤

സൗമ്യ സാം • 16-12-2021 08:53

വളരെ നന്ദി.

VISHNU • 15-12-2021 23:40

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

സൗമ്യ സാം • 16-12-2021 08:52

ഒത്തിരി നന്ദികൾ :)

തങ്കു • 15-12-2021 22:57

വളരെ ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സൗമ്യ സാം • 16-12-2021 08:52

നന്ദി. കഴിയുന്നതും വേഗം പൂർത്തിയാക്കാം

iraH • 15-12-2021 18:53

Bro... Away some...
ഒരു കമ്പി കഥയാണെന്ന് ഒരിക്കലും തോനിക്കാതെ നല്ല ഒഴുക്കുള്ളേ ചേരുവകളെല്ലാം ആവശ്യത്തിന് മാത്രം ചേർത്ത  ശൈലി ....  നല്ല തീം വർക്ക് മനോഹരം ........ തുടരുക.
കാത്തിരിക്കുന്നു ..... സ്നേഹപൂർവം ---..iraH ...

സൗമ്യ സാം • 15-12-2021 20:42

ഒത്തിരി സന്തോഷം. ഒരുപാട് നന്ദി. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

ജിത്ത് • 15-12-2021 15:26

റിയലിസ്റ്റിക് ... പവിത്രെയെ പോലെ ഒരു മെന്റർ ഉള്ളത് നന്നായി. ഇല്ലെങ്കിൽ ചെക്കൻ ഇപ്പഴും കന്യകനായി നടന്നേനെ

സൗമ്യ സാം • 15-12-2021 15:59

കഷ്ടപ്പെടുത്തുന്നതിൽ മനസ്സ് നൊന്ത് പ്രപഞ്ചം ചിലപ്പോൾ അല്പം കരുണയൊക്കെ കാണിക്കാറുണ്ട് :)

Raju • 15-12-2021 14:32

നിഷ്കളങ്കത അതിന്റെ തനിമയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്..ഏഴരപൊട്ടനിൽ നിന്ന് ഹെഡ്മാസ്റ്ററിലേക്ക്..അതും സാവകാശം convincingly. ആദ്യത്തെതിൽ നിന്ന് ദീപ്ത്തിയുടെ entry യോടെ കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു..കഥയുടെ വായനാസുഖം അതിൻറെ ഡീടെയിലിoഗിലാണ്..തുടരണം

സൗമ്യ സാം • 15-12-2021 16:00

വളരെ നന്ദി. ഡീറ്റെയിലിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടർന്ന് ശ്രമിക്കാം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

Monkey • 15-12-2021 12:40

Mind blowing classic item thanne epart kidu monuse

സൗമ്യ സാം • 15-12-2021 16:04

അത്രയൊക്കെ ഉണ്ടോ? :) ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി

Pream na • 15-12-2021 12:40

Ellam kondu polichu ? item

സൗമ്യ സാം • 15-12-2021 16:00

വളരെ നന്ദി.

Uff • 15-12-2021 12:39

Istham ayi othiri waiting nxt part

സൗമ്യ സാം • 15-12-2021 16:01

നന്ദി. കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം

Holy • 15-12-2021 12:39

Superb maan?? parayan onnumilla lots of lub and hugs

സൗമ്യ സാം • 15-12-2021 16:01

തിരിച്ചും. ഒരുപാട് നന്ദി

Ha • 15-12-2021 12:38

Oru jeevathim ullathu pole athra manohara vakkukkal

സൗമ്യ സാം • 15-12-2021 16:02

വളരെ നന്ദി.

Kabuki • 15-12-2021 12:38

Ambo poli matte katha kalum adipoli superb maan hope you are well?

സൗമ്യ സാം • 15-12-2021 16:03

നന്നായിരിക്കുന്നു. താങ്കളും നന്നായിരിക്കുന്നെന്ന് കരുതുന്നു. വായിച്ചതിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി

Kamikan • 15-12-2021 12:37

Avarude  katta romance nu vendi waiting

സൗമ്യ സാം • 15-12-2021 16:03

കഴിയുന്നതും വേഗം എത്തിക്കാം. നന്ദി

Kamuki • 15-12-2021 12:37

Adipoli feel thanne waiting bakki

സൗമ്യ സാം • 15-12-2021 16:04

പറ്റുന്നത്ര വേഗം ബാക്കിയുമായി വരാം. നന്ദി

Doomangoli • 15-12-2021 12:24

ശ്യാമമോഹനം nirthiyo?

സൗമ്യ സാം • 22-12-2021 09:12

നിർത്തിയിട്ടില്ല. അതിലേയ്ക്ക് തിരിച്ച് ചെല്ലാൻ പിന്നെ സമയം കിട്ടിയില്ല. തുടരുന്നുണ്ട്

MaX • 15-12-2021 11:41

അമ്പോ വായിക്കാൻ തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, തകർത്തു മുത്തെ ???

സൗമ്യ സാം • 15-12-2021 12:08

വളരെ നന്ദി. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

Ospreygrey • 15-12-2021 10:27

Nice.

നല്ല writing....

ഇനിയും ഇതുപോലെ തന്നെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

സൗമ്യ സാം • 15-12-2021 12:09

നന്ദി. തുടർന്നും വായിക്കുമല്ലോ

ആദർശ് • 15-12-2021 10:22

ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ എഴുത്തു വായിക്കുന്നേ.. അടുത്ത ഭാഗം വേഗം തരണേ

പവിത്രയുമായുള്ള ഒരു സെക്സ് റിലേഷൻ പ്രതീഷിക്കാമോ

സൗമ്യ സാം • 15-12-2021 12:10

നന്ദി. കഴിയുന്നതും വേഗം തീർക്കാൻ ശ്രമിക്കാം. പവിത്രയുടെ കാര്യം ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ

ഗ്രാമത്തിൽ • 15-12-2021 16:42

അടിപൊളി നന്നായിട്ടുണ്ട്. വളരെ സ്ലോ ആയ അവതരണം. ഒരു അരുവി ഒഴുകുന്നത് ഓർമ്മിപ്പിക്കും രീതിയിൽ അവതരിപ്പിച്ചു.ബാക്കി ഇതു പോലെ സ്ലോ ആയി നീങ്ങട്ടെ

സൗമ്യ സാം • 28-12-2021 07:34

വളരെ നന്ദി. തുടർന്നും ഈ പിന്തുണ ഉണ്ടാവുമെന്ന് കരുതുന്നു

Dexter • 15-12-2021 10:00

നന്നായിട്ടുണ്ട്, നല്ല എഴുത്ത് ?

സൗമ്യ സാം • 15-12-2021 12:10

നന്ദി. തുടർന്നും വായിക്കുമല്ലോ

Haari • 15-12-2021 09:54

അടിപൊളിയായിട്ടുണ്ട് bro സൗമ്യരാഗം കൂടി തുടരണേ

സൗമ്യ സാം • 15-12-2021 12:11

വളരെ നന്ദി. സൗമ്യരാഗം ഒരു ബ്ലോക്കിൽ പെട്ട് കിടക്കുക യായിരുന്നു. ഒന്നുകൂടി ജീവിപ്പിക്കണം. തീർച്ചയായും തുടരാം