Chapter Title : ദീപ്തി [Ajitha]
അതെന്താണെന്നാൽ എന്റെ സ്ഥലം എറണാകുളം ആണ്, എവിടെയും ജോലി ചെയ്യുന്നത് സിറ്റിയിലും അതുകൊണ്ട് ഭയങ്കര ബോർ ആണ് “
“ അത് ശെരിയാ “
“ ഉം “
അയാൾ തമാശ രൂപേണ പറഞ്ഞു
“ എന്നാൽ മോളൊരു കാര്യം ചെയ്യ് ഇവിടെ വന്നു താമസിച്ചോ, സൗകര്യം ഇച്ചിരി കുറവാണു, എന്നാലും കുഴപ്പമില്ല 😆”
“ ഞാൻ ഓക്കേ ആണ് 😆”
അതും പറഞ്ഞു അയാളും അവളും ചിരിച്ചു..
“ മോളെ ഒരുപാടു നാളുകൾക്കു ശേഷമാണു ഞാനിങ്ങനെ ഒന്ന് ചിരിക്കുന്നത് “
“ ഉം, എനിക്കും തോന്നി മുത്തശ്ശാ “
“ മോൾക്ക് എപ്പോൾ വേണേലും ഇങ്ങോട്ടേക്ക് വരാം “
“ thanks”
അയാളുടെ സംഭാഷണം കേട്ടപ്പോൾ അവൾക്ക് അയാൾ നല്ല മനുഷ്യൻ ആണെന്ന് തോന്നി,
അവൾ കട്ടൻ കുടിച്ചു കഴിഞ്ഞിട്ട്, അവൾ അവളുടെ പേഴ്സിൽ നിന്നും ആയിരം രൂപ അയാൾക്ക് നേരെ നീട്ടി
“ അയ്യോ മോളെ ഇതൊന്നും വേണ്ട “
“ ഞാൻ തരുന്നതല്ലേ ഇത് പിടിച്ചേ “
അവൾ ബലമായി അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
“ എന്നാലും മോളെ ഇതൊന്നും വേണ്ടായിരുന്നു. “
“ ഞാൻ സന്തോഷത്തോടെ തരുന്നതല്ലേ, അത് സാരമില്ല “
“ മോൾടെ ഇഷ്ടം “
“ എന്നാൽ ഞാൻ ഇറങ്ങട്ടെ “
“ ശെരി മോളെ “
“ കാണാം “
“ കാണാം മോളെ “
ടാറ്റാ കാണിച്ചിട്ട് അവൾ അവിടെ നിന്നും തിരികെ പോയി കാറിൽ കയറി വീട്ടിലേക്ക് ചെന്നു. അവളിടെ മനസ്സിന് ഭയങ്കര
💬 Comments
View all comments