Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
!!പിന്നെ അപ്പൻ അപ്പുപ്പന്മാരായിട്ട് കുറെ ഉണ്ടാക്കിയിട്ടുണ്ട് അതൊന്നു അന്യാധീനം വന്നു പോകരുതെന്ന് ആഗ്രഹം ഉള്ളു. പിന്നെ ഞാൻ സീരിയൽ രംഗത്ത് മുൻപേ വന്നിട്ടുണ്ട് അന്ന് ഇതുപോലെ സീരിയലുകൾക്ക് സ്കോപ് കുറവ് ആണല്ലോ. പിന്നെ എന്തായാലും അത് ഒരു കച്ചവടം അല്ലേ നമുക്കും കിട്ടണം ലാഭം അത്രേ ഉള്ളൂ. അന്ന് കരുതി ഞാൻ അത്ര കണ്ണിൽ ചോര ഇല്ലാത്തവൻ ഒന്നും അല്ല കേട്ടോ.
അയാളുടെ സംസാരം കേട്ടപ്പോൾ അവൾക്ക് എന്തോ ഭയം തോന്നി. അയാളുടെ കഷണ്ടി തലയും കൊമ്പൻ മീശയും ചാടിയ വയറും ഒരു വല്ലാത്ത രൂപം തന്നെ ആയിരുന്നു.
സോഫിയ :അല്ല ഡയറക്ടർ വന്നില്ലേ അച്ചായാ ഇതുവരെ.

അവറാച്ചൻ :ഓഹ്ഹ് അയാൾ എന്നാണ് സമയത്തിനു വരുന്നത്. വിളിച്ചിരുന്നു വന്നു കൊണ്ട് ഇരിക്കുവാണ്.
സോഫിയ :ആഹ്ഹ് അപ്പോൾ ഞങ്ങൾ നേരത്തെ ആണ് അല്ലേ.
അവറാച്ചൻ :ആഹ്ഹ് മോള് നേരത്തെ അഭിനയം വല്ലതും ഒക്കെ ചെയ്തിട്ടുണ്ടോ !!
ദീപ്തി :ഇല്ല സാർ, ഞാൻ കലോത്സവത്തിന്റെ സമയത്ത് എല്ലാം ചെയ്യുമായിരുന്നു.
അവറാച്ചൻ :അപ്പോൾ വേറേ എക്സ്പീരിയൻസ് ഒന്നും ഇല്ല അല്ലേ.
ദീപ്തി :ഇല്ല സാർ !!
സോഫിയ :പുതുമുഖം അല്ലേ നിങ്ങൾക്ക് വേണ്ടത് അപ്പോൾ ഈ കുട്ടി പൊരെ അച്ചായാ.
അവറാച്ചൻ :ധാരാളം !!!നമുക്ക് അങ്ങനെ വേറേ സീരിയലിൽ തിളങ്ങിയ പെണ്ണ് ഒന്നും വേണ്ട നമ്മൾ ആയി കൊണ്ട് വന്നു ഹിറ്റ് ആക്കണം.
അവറാച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ദീപ്തിയുടെ മനസ്സിൽ സന്തോഷം കൂടി. എല്ലാം തന്നെ കൊണ്ട് കഴിയും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. പെട്ടന്ന് ഡോർ തട്ടുന്ന സൗണ്ട് കേട്ട്
💬 Comments
View all comments