0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

അയാൾ പോയി കതക് തുറന്നു. പെട്ടന്ന് നല്ല ബുൾഗാൻ താടി വെച്ച ഒരാൾ അങ്ങോട്ട് കയറി വന്നു. ദീപ്തിയെയും സോഫിയയെ യും കണ്ടപ്പോൾ അയാൾ കൈ തൊഴുതു കാണിച്ചു. പെട്ടന്ന് ദീപ്തി എഴുന്നേറ്റു. പെട്ടന്ന് അയാൾ ഇരിക്കാൻ പറഞ്ഞു.

അവറാച്ചൻ :ആ ഇതാണ് നമ്മുടെ ഡയറക്ടർ ഐസക്.

ഐസക് :നമസ്ക്കാരം, ഒരു ഇത്തിരി തിരക്കിൽ ആയിരുന്നു.

അവറാച്ചൻ :എടൊ ഇതാണ് ഞാൻ പറഞ്ഞ നായിക. താൻ പറ കഥയ്ക്ക് യോജിച്ച അല്ലെന്നു.

ദീപ്തിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. ഐസക് അവളെ തന്നെ നോക്കി എന്നിട്ട് ഒന്ന് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു.

ഐസക് :മോള് ആ ഡോർ സൈഡിൽ നിന്ന് ഇങ്ങോട്ട് ഒന്ന് നടന്നു വന്നേ നോക്കട്ടെ.

ദീപ്തി ബാഗുമായി എഴുന്നേറ്റു.

ഐസക് :ആ ബാഗ് അവിടെ വയ്ക്ക് സിംപിൾ ആയി ഇങ്ങ് നടന്നു വന്നേ.

ദീപ്തി കവർ അവിടെ വെച്ച് ഡോർ സൈഡിൽ നിന്ന് പയ്യെ നടന്നു വന്നു. ഐസക് എഴുന്നേറ്റു നിന്ന് ദീപ്തിയെ തന്നെ അടിമുടി നോക്കി.

അവറാച്ചൻ :എന്താടോ ഓക്കെ അല്ലേ.

ഐസക് :പെർഫെക്ട് ഓക്കെ ആണ്.

സത്യത്തിൽ അപ്പോൾ ആണ് ദീപ്തിയ്ക്ക് ശ്വാസം നേരെ വീണത്.

ഐസക് :ഞാൻ മനസ്സിൽ കരുതിയതിലും സൂപ്പർ ആണ്, മോള് ഇരിക്ക്

ദീപ്തിയെ നോക്കി പറഞ്ഞു.

ദീപ്തി :താങ്ക് യു സാർ.

ഐസക് :അഭിനയം ഒക്കെ വശം ഉണ്ടോ അതോ പഠിക്കേണ്ടി വരുമോ.

ദീപ്തി :അത്‌ സാർ ഞാൻ കലോത്സവത്തിന് പങ്കെടുത്തിട്ടുണ്ട്, നാടകം മോണോലാ ആക്ട്, മോഹിനിയാട്ടം.

സോഫിയ :ഞാൻ കണ്ടിട്ട് ഉണ്ട് നല്ല കഴിവ് ഉള്ള

💬 Comments

View all comments