0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.

കിരൺ അവളുടെ മുഖത്തേക്ക് തെറിച്ചു കിടന്ന മുടി പിറകിലേക്ക് ഒതുക്കി വെച്ച് പറഞ്ഞു.

കിരൺ :നിന്റെ മുടി കാണാൻ നല്ല ചന്തം ആണ്.


ദീപ്തി :ഉം മനസ്സിൽ ആയി അതെ ഇപ്പോൾ അവസ്ഥയിൽ അറിയാല്ലോ ഒരാൾ കൂടെ നമ്മുടെ കൂടെ വന്നാൽ ഉള്ള അവസ്ഥ. ആദ്യം നമുക്ക് രണ്ട് കാലിൽ നിന്ന് ഒരു ജോലി ഒക്കെ റെഡി ആയിട്ട് പൊരെ.

കിരൺ :മതി പക്ഷേ ഒരു ഉമ്മ തെരാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.

ദീപ്തി :അതില്ല..

അപ്പോഴേക്കും അവൻ ദീപ്തിയുടെ ചുണ്ട് കടിച്ചു വലിച്ചു. അവളുടെ മുഖം മുഴുവൻ അവൻ മാറി മാറി ഉമ്മ വെച്ചു. അങ്ങനെ അവരുടെ ജീവിതം ഒരു വിധത്തിൽ മുൻപോട്ടു പോയി. സത്യത്തിൽ കഷ്ടത എന്താണ് എന്ന് ദീപ്തി അപ്പോൾ ആണ് മനസ്സിൽ ആക്കി തുടങ്ങിയത്. പക്ഷേ എല്ലാം അവൾ സഹിച്ചു കിരണുമായ് നല്ലൊരു ജീവിതം സ്വപ്നം കണ്ടു അവൾ ഓരോ ദിവസവും തെള്ളി നീക്കി. അങ്ങനെ ഒരു ദിവസം ജോലി ചെയ്തു കഴിഞ്ഞപ്പോൾ അവന്റെ കാര്യങ്ങൾ അറിയാവുന്ന മുതലാളി അവനു കൂടുതൽ പൈസ നൽകി . അന്ന് ദീപ്തിയെ കൊണ്ട് അവൻ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു. വീട്ടിൽ എത്തി ദീപ്തിയെ കൊണ്ട് ബീച്ചിൽ പോയി അടിച്ചു പൊളിക്കാൻ തീരുമാനിച്ചു. അവൾക്ക് കൊടുക്കാൻ അവനു കഴിയുന്നത് ഇതുപോലെ ഉള്ള സന്തോഷങ്ങൾ ആണ്. അത് കൊണ്ട് അവൻ അവളെ സന്തോഷിപ്പിക്കാൻ ബീച്ചിൽ പോകാൻ റെഡി ആയി. അവർ ഒരുമിച്ച് ബീച്ചിൽ പോയി സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. പെട്ടന്ന്

💬 Comments

View all comments