0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

വന്നു.

കിരൺ :ദീപ്തി ചായ ഇട് വേഗം.

സോഫിയ :ഓഹ്ഹ് വേണ്ട മോളെ ഇതിപ്പോൾ കുറെ ആയി ചായ കുടി വീട്ടിൽ നിന്നു കുടിച് വരുന്ന വഴിയ്ക്ക് വീണ്ടും കുടിച്ചു.

അവർ കൈയിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു അതിൽ നിന്നു ഒരു ഫയൽ തുറന്നു കുറച്ചു പേപ്പർ എടുത്തു എന്നിട്ട് പറഞ്ഞു.

സോഫിയ :ഇയാൾക്ക് ഉള്ള ജോലിയുടെ ആണ്, ഇത് ഞാൻ പറയുന്ന ഷോപ്പിൽ കാണിച്ചാൽ മതി. അവിടെ ഇപ്പോൾ ഒരു സെയിൽസ് മാനേ ആവശ്യം ഉണ്ട്. അല്ല ആ ജോലി ഒക്കെ കുഴപ്പം ഉണ്ടോ.

കിരൺ :ആയോ അങ്ങനെ ഒന്നും ഇല്ല എന്ത് ജോലി ആയാലും ഓക്കേ.

സോഫിയ :സാലറി പാക്കേജ് കുറവ് ആണ് ഒരു പതിനഞ്ചു കൈയിൽ കിട്ടും പൊരെ തത്കാലം. അത് കഴിഞ്ഞു അവിടെ നിന്ന് എക്സ്പീരിയൻസ് ആകുമ്പോൾ അവർ കൂട്ടി തെരും.


കിരൺ :മതി മേടം, വളരെ നന്ദി ഉണ്ട്.

സോഫിയ :അത് കുഴപ്പമില്ല നിങ്ങളുടെ കഷ്ടത എല്ലാം ഇനി മാറും പേടിക്കണ്ട. ഞാൻ കരുതി ദീപ്തി ഇപ്പോൾ അറിയപ്പെടുന്ന കലാകാരി ആയി കാണും എന്നാണ്. കുഴപ്പമില്ല ഇനിയും സമയം ഉണ്ട്. ആ കാര്യം കൂടെ പറയാൻ ആണ് ഞാൻ വന്നത്.

കിരൺ :എന്താണ് മേടം !!

സോഫിയ :ഒരു കുടുംബത്തിൽ ഭർത്താവ് മാത്രം ജോലിക്ക് പോയാൽ തീരാവുന്ന പ്രശ്നങ്ങളെ കാണുള്ളൂ എന്നാൽ നിങ്ങൾക്കു ഈ സാലറിയിൽ അത് ബുദ്ധിമുട്ട് ആണെന്ന് എനിക്ക് അറിയാം. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ അത് കൂടുതൽ സഹായകരം ആകും നിങ്ങളെ സംബന്ധിച്ച്

💬 Comments

View all comments