Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
ഈ അവസ്ഥയിൽ.
കിരണും ദീപ്തിയും പരസ്പരം നോക്കി. എന്താണ് പറയുന്നത് എന്ന് അവർക്ക് മനസ്സിൽ ആയില്ല.
ദീപ്തി :മേഡം എന്താണ് പറഞ്ഞു വരുന്നത്.
സോഫിയ :ഞാൻ പറഞ്ഞത് നിനക്കും ഒരു ജോലി കാര്യം ആണ്.
അത് കേട്ട് രണ്ട് പേരും കൂടുതൽ സന്തോഷം ആയി.
ദീപ്തി :എന്ത് ജോലി ആണ് മേടം.
സോഫിയ :എന്റെ ഒരു സുഹൃത്തു സീരിയൽ തുടങ്ങാൻ പോകുന്നുണ്ട്. അതിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ മോൾക്ക്.
ദീപ്തി ആകെ കണ്ണ് തെള്ളി നിന്ന് പോയി.
കിരൺ :അഭിനയം ഒക്കെ.
സോഫിയ :ഈ കുട്ടിയുടെ ടാലെന്റ്റ് ഞാൻ കണ്ടത് ആണ് ഇവൾക്ക് നല്ല ഒരു ഭാവി ഉണ്ട് എനിക്ക് അത് അറിയാം. നിങ്ങൾക്ക് വേണമെങ്കിൽ മതി നാളെ മണ്ടത്തരം കാട്ടി അത് കളഞ്ഞു പുളിച്ചു എന്ന് വിചാരിക്കരുത്. പിന്നെ അവസരം എപ്പോഴും ഉണ്ടാകില്ല.
ദീപ്തി :മേഡം എന്നേ കൊണ്ട്
സോഫിയ :എന്തെ പറ്റില്ല എന്നാണോ ശ്രമിച്ചു നോക്കി കൂടെ ഒന്ന് കിട്ടിയാൽ ഒരു അവസരം. ചിലപ്പോൾ ഈ കഷ്ടപ്പാടിൽ നിന്ന് കര കയറാൻ ആകും ഇങ്ങനെ ഒരു അവസരം. ചിലപ്പോൾ ഇത് കൂടുതൽ സഹായം ആകുന്നത് മോളെ ഭർത്താവിന് തന്നെ അല്ലേ. നല്ല ഒരു വീട് വേണ്ടേ സന്തോഷത്തോടെ ജീവിക്കണ്ടേ രണ്ടാൾക്കും.
ദീപ്തി :വേണം മേഡം !!
സോഫിയ :അങ്ങനെ ആണെങ്കിൽ ഓഡിഷൻ വാ എന്റെ കൂടെ നാളെ. കിരണും വന്നോ വേണമെങ്കിൽ. നമുക്ക് ഒരുമിച്ച് പോകാം.
സത്യത്തിൽ അവരോടു ഉള്ള വിശ്വാസം കൂട്ടുക ആയിരുന്നു സോഫിയ അപ്പോൾ ചെയ്തു കൊണ്ട് ഇരുന്നത്. എന്ത് കൊണ്ടും
💬 Comments
View all comments