Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
മോളെ. മോള് ഇപ്പോഴും ആ നാട്ടിൻപുറത്ത് തന്നെ ആണ്. അതൊക്കെ കള നാളെ ലോകം അറിയേണ്ട ഒരു കലാകാരി ആകേണ്ട ആളാണ് ആണ് മോൾ. ഭർത്താവ് അത് അവിടെ നിൽക്കട്ടെ ആരും അറിയാൻ പോകുന്നില്ല ഇടയ്ക്ക് ആ വർണ്ണ ചെപ്പ് ഞങ്ങൾക്ക് കൂടി ഒന്ന് തുറന്നു തന്നാൽ മതി.
ദീപ്തി അയാളുടെ വാക്കുകൾ കേട്ടപ്പോൾ നാണം തോന്നി. എന്ത് പച്ചയ്ക്ക് ആണ് അയാൾ സംസാരിക്കുന്നത്. പെട്ടന്ന് ഹോണിഗ് ബെൽ മുഴങ്ങുന്ന സൗണ്ട് കേട്ടു.
അവറാച്ചൻ :ഒരു മിനിറ്റേ മോളെ.
അയാൾ പോയി കതക് തുറന്നു. അത് ഐസക്ക് ആയിരുന്നു. അയാളെ കണ്ടപ്പോൾ സത്യത്തിൽ ദീപ്തിയ്ക്ക് മനസ്സിൽ എന്തോ വല്ലായ്മ തോന്നി. തന്നെ അമിതമായി കാമിക്കാൻ ആഗ്രഹിക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കുവാൻ അവൾ മടിച്ചു. അവറാച്ചൻ അയാളുടെ കൂടെ ഉള്ളിലേക്കു വന്നു.
അവറാച്ചൻ :ദേ സംസാരിക്കേണ്ട കാര്യം എല്ലാം ഞാൻ സംസാരിച്ചിട്ടുണ്ട്. ഇനി എല്ലാം നിങ്ങൾ ആയി ഒരു കാര്യം ചെയ്യ് നിങ്ങൾ ഒന്ന് സംസാരിച്ചു ഇരിക്ക് ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം. അവറാച്ചൻ പോകുക ആണെന്ന് അറിഞ്ഞപ്പോൾ ദീപ്തി ആകെ വിറയ്ക്കാൻ തുടങ്ങി അവളുടെ മനസ്സിൽ പലതും കടന്ന് വന്നു. അപ്പോഴേക്കും ഡോർ അടച്ചു അവറാച്ചൻ പോയി കഴിഞ്ഞിരുന്നു.
ഐസക് :എന്താ മോളെ എന്നോട് വിരോധം എന്തെങ്കിലും !!!
ദീപ്തി എന്ത് പറയണം എന്ന് അറിയാതെ നിന്നിടത്തു നിന്ന് പതറി. അവളുടെ കൈ വിരലുകൾ വല്ലാതെ വിറയ്ക്കുക ആയിരുന്നു. ഐസക്ക് വീണ്ടും അവളുടെ മുഖത്ത് നോക്കി സംസാരിക്കാൻ തുടങ്ങി.
ഐസക്ക് :എന്ത് പറ്റി മോളെ !!!?
💬 Comments
View all comments