0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

ഇങ്ങനെ ആണോ. നാശം മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് വന്നോളും.

അത് കേട്ട് ഐസക് ചിരിച്ചു. ഐസക് ചിരിക്കുന്നത് കണ്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി.

ദീപ്തി :മതി മതി എനിക്ക് വയ്യ ഇവിടെ കിടന്നു നാണം കെടാൻ. ആരെങ്കിലും കണ്ടാൽ നാളെ ഇനി പത്രത്തിന്റെ ഏതെങ്കിലും കോളത്തിൽ എത്തും.

ദീപ്തി കിരണിനെ നന്നായി വഴക്ക് പറഞ്ഞു. അയാൾ എല്ലാം കേട്ട് കൊണ്ട് നിൽക്കാൻ മാത്രം കഴിഞ്ഞുള്ളു. അന്ന് പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ കിരൺ അവളോട്‌ ചോദിച്ചു.

കിരൺ :അല്ല പാർട്ടി നടക്കുമ്പോൾ നീ എവിടെ ആണ് പോയത്.

ദീപ്തി /:എന്റെ ഡ്രെസ്സിൽ ഡ്രിങ്ക്സ് വീണിരുന്നു അത് ഒന്ന് ക്ളീൻ ചെയ്യാൻ പോയത് ആണ്.

കിരൺ :അതിനു ഐസക്കിന്റെ റൂമിൽ ആണോ നീ പോയത്.

ദീപ്തി ആദ്യം ഒന്ന് ഞെട്ടി...

ദീപ്തി :അതിനു എന്താ !!!!!

കിരൺ :നിനക്ക് എന്നോട് പറഞ്ഞു പോയികൂടെ.

ദീപ്തി :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ...

കിരൺ :പക്ഷേ നീ എന്റെ ഭാര്യയാണ് അവരുടെ തൊടലും പിടിത്തവും ഒന്നും എനിക്ക് പിടിക്കുന്നില്ല..

ദീപ്തി :കിരൺ എന്താ ഇങ്ങനെ ഇത് എന്റെ ഇൻഡസ്ട്രിയുടെ ഭാഗം ആണ്...

കിരൺ :അതിനു അയാളുടെ കൂടെ റൂമിൽ കയറി കതക് അടച്ചു എന്ത് ഇൻഡസ്ട്രിയൽ ആണ് നിങ്ങൾ നടത്തുന്നത്....

ദീപ്തി കാര്യം മനസ്സിൽ ആയി. ഐസക് സാർ പോയത് കിരൺ കണ്ടു കാണും എന്നത്. എന്നാലും അവൾ വിട്ട് കൊടുത്തില്ല..

ദീപ്തി :കിരൺ നിനക്ക് എന്നെ സംശയം ആണോ...

കിരൺ അവളുടെ സംസാരം കേട്ട്

💬 Comments

View all comments