Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
കയറി വന്നവൻ. നിന്റെ അത്രേം ശമ്പളം ഒന്നും ഇല്ല പക്ഷെ..... വേണ്ട നിന്നോട് പറഞ്ഞാൽ അത് ശെരി ആവില്ല. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ഞാൻ ഒരു തടസ്സം ആകില്ല...
ദീപ്തി :കിരൺ പ്ലീസ് അണ്ടർ സ്റ്റാൻഡ് മി...
കിരൺ :എന്ത് മനസ്സിൽ ആക്കാൻ. ഞാൻ നിന്നോട് ഒന്നേ ചോദിക്കുന്നുള്ളു നിനക്ക് എന്റെ കൂടെ ഇപ്പോൾ വരാൻ പറ്റുമോ. നമുക്ക് ആ പഴയ വാടക വീട്ടിലേക്കു പോകാം.
ദീപ്തി വല്ലാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. അവൾക്ക് കിരണിനോട് ഇഷ്ടം ഉണ്ട് എന്നാൽ അവൾ തന്റെ ഭാവി മാത്രം ചിന്തിച്ചു. എത്ര കഷ്ടപ്പെട്ട് ആണ് താൻ ഈ നിലയിൽ എത്തിയത്. കിരൺ പറഞ്ഞത് ശെരി ആണ് പക്ഷേ അതെല്ലാം കിരൺ കൂടെ ഒരു നല്ല ജീവിതം സ്വപ്നം കണ്ടിട്ട് ആണ്. അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മാറി മാറി വന്നു. ഇനിയും ആ വീട്ടിൽ നരകത്തിൽ അത് ഓർക്കാൻ കൂടെ വയ്യ.
കിരൺ :ദീപ്തി... !!!!
ദീപ്തി :ഞാൻ വരില്ല കിരൺ...
കിരൺ :ഉം ശെരി എന്നാൽ ഞാൻ പോകുന്നു. നീ നിന്റെ ഇഷ്ടം പോലെ ജീവിക്കു.
ദീപ്തി :കിരൺ പ്ലീസ് എന്താ ഇങ്ങനെ..
കിരൺ :ഞാൻ കേട്ടു നീയും അയാളും റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സംസാരിച്ചത്. ഞാൻ കേട്ടാൽ പ്രശ്നം ആകുന്ന എന്ത് കാര്യം ആണ് അവിടെ നടന്നത്.
ദീപ്തി ഒരു നിമിഷം നിശ്ചലമായി തല കുനിഞ്ഞു നിന്നു. കണ്ണ് തുടച്ചു കൊണ്ട് കിരൺ അവിടെ നിന്ന് ഇറങ്ങി പോയി. അവൻ പോയപ്പോൾ അവൾ
💬 Comments
View all comments