Chapter Title : ദീപ്തിയുടെ പരിണയം [Frk]
ആയിട്ട് വന്നു. നല്ല വിശപ്പുണ്ടായിരുന്നു, അമ്മ ചപ്പാത്തിയും ബീഫും ബാഗിൽ വെച്ചിട്ടുണ്ട്. ഞാൻ ബാഗ് തുറന്നു ഫുഡ് കഴിച്ചു. അതു കഴിഞ്ഞു ബാഗിലെ സാധനം ഓരോന്നും പുറത്തെടുത്ത് വച്ചു. ദൈവമേ, പൈസ കാണുന്നില്ല! എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി, തല കറങ്ങുന്നത് പോലെ ആയി.
എന്റെ നിലവിളി കേട്ടു അപ്പുറത്തെ റൂമിലെ ഫ്രണ്ട്സും എന്റെ റൂമിലെ ഫ്രണ്ട്സും എല്ലാരും ഓടി അടുത്തു വന്നു. ഞാൻ കാര്യം പറഞ്ഞു. അവർ പരമാവധി ആശ്വസിപ്പിക്കാൻ നോക്കി, പക്ഷെ അതൊന്നും പോരായിരുന്നു എന്റെ സങ്കടം മാറ്റാൻ.
കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങിപോയി. എണീറ്റപ്പോൾ പാതിരാത്രി 2 മണി. എന്ത് ചെയ്യണം എന്ന് അറിയില്ല. ഇന്ന് ഞായർ, ബുധനാഴ്ച 30000 രൂപ ഫീസ് കൊടുത്തില്ലെങ്കിൽ അവർ ക്ലാസ്സിൽ കയറ്റില്ല. വാട്സാപ്പിൽ കയറാൻ ഫോൺ എടുത്തപ്പോൾ അമ്മച്ചിയുടെ 18 മിസ്സ്ഡ് കോള്.
എനിക്ക് ടെൻഷൻ ആയി. ഞാൻ പെട്ടെന്ന് ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു.
“മോളെ അപ്പച്ചന്റെ വണ്ടി ഒന്ന് ആക്‌സിഡന്റ് ആയി. നിനക്ക് ഫീ തന്ന 30000 വും പിന്നെ ആ 5000 വും നീ തരണം. അപ്പച്ചനെ ഓപ്പറേഷൻ ചെയ്യാൻ ഓ ടിയിൽ കിടുത്തിയേക്കുവാ. നാളെ തന്നെ വേണം, മോളെ. ഞാൻ പ്രിൻസിപ്പലിനെ വിളിച്ച് പറഞ്ഞു. അപ്പോൾ പ്രിൻസിപ്പൽ പിന്നെ ഫീ അടച്ചാൽ മതി എന്ന് പറഞ്ഞു”.
ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ കട്ട് ചെയ്തു. നേരെ ടെറസിലേക്ക് പോയി, ജീവിച്ചിരുന്നിട്ട് കാര്യമില്ല. പൈസ ഇല്ലെങ്കിൽ അപ്പച്ചൻ പോകും. ഇനിയും അപ്പച്ചന് എന്നെ മുൻപോട്ടു പഠിപ്പിക്കാനും കഴിയില്ല. ഞാൻ രണ്ടും
💬 Comments
View all comments