0%

Chapter Title : ദീപുവിൻറെ അടിമകൾ – ഭാഗം 02

Author : kkstories Read All Parts 1.6K

വേണെങ്കിലും പറഞ്ഞാൽ മതി.

കള്ള ചിരിയോടെ പാവാട നന്നായി പൊക്കി കുത്തി രോമാവൃതമായ തുടകൾ കാണിച്ചു കൊണ്ട് ഷീബ പറഞ്ഞു.

ദീപു : തീർച്ചയായും. പിന്നെ ഇനി ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കേണ്ടല്ലോ. സാധങ്ങൾ ഞാൻ മേടിച്ചു തരാം ചേച്ചി വെച്ച് തന്നാൽ മതി.

ഷീബ : സാറിന് ഞാൻ വെച്ച് തരാം.

ദീപു : പിന്നെ സാർ എന്നുള്ള വിളി വേണ്ട ദീപു എന്ന് വിളിച്ചാൽ മതി.

ഷീബ : സാർ എന്ന് വിളിക്കാനാ എനിക്ക് ഇഷ്ടം.

ദീപു : എങ്കിൽ ചേച്ചിടെ ഇഷ്ടം പോലെ.

ഷീബ : സാറിൻറെ വീട്ടിൽ ആരൊക്കെ ഉണ്ട്?

ദീപു : അച്ഛൻ, അമ്മ, ചേട്ടൻറെ കുടുംബം.

ഷീബ : സാർ കല്യാണം കഴിക്കുന്നില്ല?

ദീപു : നോക്കണം. എനിക്ക് 26 വയസായിട്ടേ ഉള്ളു. സമയം ഉണ്ടല്ലോ.

ഷീബ : അത്രെയേ ഉള്ളെങ്കിൽ ഇപ്പൊ കെട്ടണ്ട. പൂമ്പാറ്റയെ പോലെ തേൻ കുടിച്ചു പറന്നു നടക്കേണ്ട സമയം കല്യാണം കഴിച്ചു നശിപ്പിക്കേണ്ട.

ദീപു : ഹ്മ്മ് പൂമ്പാറ്റ… തേൻ കുടിക്കാൻ പൂ വേണ്ടേ ചേച്ചി.

ഷീബ : അത് സാർ ശെരിക്കും കണ്ണ് തുറന്നു നോക്കിയാൽ മതി. വിടർന്നു നിൽക്കുന്ന പൂക്കൾ ഒരുപാടുണ്ട്.

കാമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങൾ ഇരുവരും ആസ്വദിക്കുന്നുണ്ടായിരുന്നു എങ്കിലും രമേഷേട്ടനോടുള്ള ദീപുവിൻറെ അടുപ്പം കൊണ്ട് അവൻ അത് പരിധി വിടാതെ ശ്രധിച്ചു. അധികം വൈകാതെ രാഹുലും എത്തി. ഭക്ഷണവും മദ്യവും എൻറെ മുറിയിലെ ടേബിളിൽ നിരന്നു. രാഹുൽ അവൻറെ പങ്ക് ഭക്ഷണം എടുത്തു താഴെ പോയി. ഷീബ ചേച്ചിയാണ്

💬 Comments

View all comments