0%

Chapter Title : ദീപുവിൻറെ അടിമകൾ – ഭാഗം 02

Author : kkstories Read All Parts 1.6K

വേറെ ഒരുത്തൻറെ കൂടെ പോയി. പിന്നെ ഞാൻ ഇവിടെ വർക്ക് ഷോപ്പിൽ പണിക്കു കേറുന്നതും ഇവളെയും ഇവക്കടെ അമ്മയേയും ഇവിടെ കൊണ്ട് താമസിപ്പിക്കുന്നതും. ഇവളുടെ അമ്മയാണ് ഞാൻ വേറെ എവിടെയും പോവാതിരിക്കാൻ രാത്രിയിൽ ഇവളെ എൻറെ കൂടെ കൊണ്ട് കെടത്തിയിരുന്നത്. കാല ക്രമേണ ഇവൾ എൻറെ തലയിലായി രണ്ടു പിള്ളേരുമായി.

ഷീബ : എല്ലാം എഴുന്നെള്ളിച്ചു കഴിഞ്ഞോ?

രമേഷ് : കഴിഞ്ഞു.

അയാൾ ഷീബയുടെ വയറിൻറെ മടക്കിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

ഷീബ : സാർ ഇതൊന്നും കാര്യമാക്കേണ്ട. ഈ മനുഷ്യന് കുടിച്ചാൽ പിന്നെ ഇതു പോലെ എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കേണം.

ദീപു : അതൊന്നും സാരമില്ല.

അവസാന ഇറക്കു മദ്യം ഗ്ലാസിൽ നിന്ന് കുടിച്ചു കൊണ്ട് ദീപു പറഞ്ഞു.

ഷീബ : സാറിന് വീണ്ടും ഒഴിക്കട്ടേ?

മദ്യ കുപ്പിയുടെ അടപ്പു തുറന്നു കൊണ്ട് ഷീബ ചോദിച്ചു.

ദീപു : വേണ്ട. മതി.

ഷീബ : സാറിന് ഒന്നും ആയിട്ടില്ല. എനിക്ക് വേണ്ടി ഒന്ന് കൂടെ കുടിക്കു സാറെ. ഒന്ന് ഞാനും കുടിക്കാം.

ദീപു : ചേച്ചിക്ക് വേണ്ടി ഞാൻ ഒന്ന് കൂടെ കുടിക്കാം. ചേച്ചി കുടിക്കുമോ?

ഷീബ : ഹ്മ്മ്… ഇയാളുടെ കൂടെ കൂടി ഞാൻ എല്ലാം പഠിച്ചു.

ഷീബ ഭർത്താവിൻറെ കൈ അരയിൽ നിന്ന് മാറ്റി വച്ചു ഗ്ലാസിലേക്കു മദ്യം ഒഴിക്കാനായി മുന്നോട്ടു ആഞ്ഞു.

രമേഷ് : അവളുടെ അമ്മേടെ ഒരു സാരി. ഊരി കളയടി ഇത്.

രമേശൻ ഭാര്യയുടെ സാരിയിൽ പിടിച്ചു വലിച്ചു.

ഷീബ : വലിച്ചു കീറേണ്ട മനുഷ്യ ഞാൻ ഊരിക്കൊളാം.

ഷീബ

💬 Comments

View all comments