Chapter Title : ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]
കേട്ടാൽ ചൊറിഞ്ഞു വരും.കല്യാണം കഴിച്ചില്ലെങ്കി എന്താ ആകാശം ഇടിഞ്ഞു വീഴോ "
രാജി ദേഷ്യത്തോടെ സ്വയം പറഞ്ഞു എന്നെ നോക്കി.
"ഏയ് അതില്ല .."
ഞാൻ ചിരിയോടെ പറഞ്ഞു..
"അല്ല നിന്റെ പരിപാടി എന്താ..പ്ലസ് ടു കഴിഞിട്ട് ഇപ്പൊ ഒരു കൊല്ലം ആയില്ലേ ..ഇങ്ങനെ നിന്ന മതിയോ ..വല്ല കോഴ്‌സിനും പോവാൻ നോക്ക് ചെക്കാ "
രാജി എന്റെ അടുത്തേക്ക് മറ്റൊരു കസേര വലിച്ചിട്ടുകൊണ്ട് പറഞ്ഞു.
"മ്മ്..നോക്കണം...കുറച്ചു കാലം വെറുതെ നടക്കട്ടെടി മോളെ "
ഞാൻ ചിരിയോടെ പറഞ്ഞു.
ചേച്ചിമാർ ആണെങ്കിലും ഞാനെല്ലാവരെയും എടി , പോടീ എന്നൊക്കെ വിളിക്കാറുണ്ട്. അതുകൊണ്ട് വല്യേച്ചി അത് കേട്ടപ്പോൾ ചിരിച്ചു .
"പോടാ.. ഇങ്ങനെ നടന്ന എന്റെ പോലെ ആവും ട്ടോ ..."
രാജി ചിരിയോടെ പറഞ്ഞു..
"നിനക്കിപ്പോ എന്താ അതിനു പ്രെശ്നം "
ഞാൻ സംശയത്തോടെ തിരക്കി..
"എടാ പൊട്ടാ ..കല്യാണം തിരഞ്ഞു ചെല്ലുമ്പോൾ പെണ്ണുങ്ങൾക്ക് ജോലിക്കാരെ വേണമെന്ന് പറയും..നീ ഇങ്ങനെ നടന്ന പെണ്ണ് പോലും കിട്ടില്ല .."
വല്യേച്ചി ചിരിയോടെ പറഞ്ഞു..
"അതിനു എനിക്ക് പ്രായപൂർത്തി ആയതല്ലേ ഉള്ളു ...ഇനീം സമയം ഉണ്ടല്ലോ "
ഞാൻ ചിരിയോടെ പറഞ്ഞു..
"മ്മ്...അങ്ങനെ സമാധാനിച്ചു ഇരുന്നോ "
അവൾ കുശുമ്പോടെ പറഞ്ഞു..
"വല്യേച്ചിക് വിഷമം ഉണ്ടോ കല്യാണം ശരി ആവാത്തതില് "
ഞാൻ അവളെ സംശയത്തോടെ നോക്കി. അവളുടെ മുഖത്ത് പ്രേത്യേകിച് ഭാവ വ്യത്യസം ഒന്നുമില്ല .
"ഏയ് ...അങ്ങനെ ഒന്നുമില്ല..എനിക്ക് നിങ്ങളൊക്കെ ഇല്ലേ "
അവൾ ചുണ്ടിൽ ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"മ്മ്..ഞാൻ നിന്റെ മുറച്ചെറുക്കൻ വല്ലോം
💬 Comments
View all comments