0%

Chapter Title : ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.5K

നിന്നും എഴുനേറ്റു.

"ശേ...പണ്ടാരം അടങ്ങാനായിട്ട് ..ഇനിയിപ്പോ എന്തോ ചെയ്യും "
അവളെന്നെ നോക്കി.

"നിനക്ക് കോരി കുളിച്ചാലെന്താ "
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.

"മടി ആണ്..."
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..

"ഒന്ന് പോ വല്യേച്ചി...പത്തു മുപ്പതു വയസായിട്ടും അവൾക്ക് മടി ..എന്ന കുളിക്കണ്ട അത്ര തന്നെ "
ഞാൻ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

"ഡാ ഡാ ..വല്യേച്ചീടെ മുത്തല്ലേ ..ഒന്ന് കോരി താടാ "
അവൾ എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു..

"എനിക്ക് വയ്യ..."
ഞാൻ തിരിഞ്ഞു നിന്ന് ചിരിയോടെ പറഞ്ഞു..

"പ്ലീസ് ഡാ ...വേണേ പോക്കറ്റ് മണി തരാം "
അവൾ കണ്ണിറുക്കി എന്നെ വശീകരിക്കാനുള്ള നമ്പർ ഇട്ടു.

"ഇല്ല മോളെ..നീ കുറെ ആയി ഓരോന്ന് പറഞ്ഞു പറ്റിക്കുന്നു .ഇനി ഞാൻ വീഴില്ല . അല്ലെങ്കി തന്നെ കോളേജിൽ പോകാത്ത എനിക്കെന്തിനാ പോക്കറ്റ്മണി "

ഞാൻ കട്ടായം പറഞ്ഞുകൊണ്ട് തിരികെ വീട്ടിലേക്ക് നടന്നു.
അവളും ഓടികൊണ്ട് എന്റെ പിന്നാലെ വന്നു.

"മ്മ്..എങ്ങോട്ടാ ?"

ഞാൻ തിരക്കി..

"നീ കോരി തരില്ലല്ലോ ..ഇനി അവിടെ കുളിക്കാം "

അവൾ എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു.

"ഞാൻ നേരത്തെ പറഞ്ഞത് തന്നാൽ കോരി തരാം "

ഞാൻ അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ ആയിട്ട് പറഞ്ഞു..

"എന്തോന്ന് ?"

അവൾ അറിയാത്ത ഭാവത്തിൽ എന്നെ നോക്കി..

"ഉമ്മ ഉമ്മ.."

ഞാൻ ചുണ്ടിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു..

"ഡാ..ദീപു വേണ്ട..നീ എന്റെ കയ്യിന്നു  വാങ്ങും "

അവൾ ഡ്രസ്സ് ഒകെ തിണ്ടിന്മേലേക്കു ഇട്ടു കൊണ്ട് പറഞ്ഞു കണ്ണുരുട്ടി . തോർത്തും

💬 Comments

View all comments